Day: July 1, 2022

കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡ് ലി​മി​റ്റ​ഡ് വ​ർ​ക്ക്മെ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. സെ​മി സ്കി​ൽ​ഡ് റി​ഗ്ഗ​ർ: ഒ​ഴി​വു​ക​ൾ...

തിരുവനന്തപുരം : പട്ടികജാതി -വർഗ വിഭാഗത്തിൽനിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്. എഞ്ചിനീയറിങ് വൈദഗ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിർവഹണത്തിന് സിവിൽ എഞ്ചിനീയറിങ് ബിരുദം- ഡിപ്ലോമ-...

കോഴിക്കോട്: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം കാരണം യുവതി മരിച്ചു. പൂനൂർ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം  ചെമ്പലങ്കോട് ജഫ്‌ലയാണ് (20) ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽൽ മരിച്ചത്....

ത​ല​ശ്ശേ​രി: സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​ടെ കൂ​ട്ടു​കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. ന​ഗ​ര​ത്തി​ലെ ബി.​ഇ.​എം.​പി സ്കൂ​ളി​ലാ​ണ് സം​ഭ​വം. പ്ല​സ് വ​ൺ അ​വ​സാ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നി​ടെ...

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ മണത്തണ യൂണിറ്റ് രൂപവത്കരിച്ചു. യോഗം ജില്ലാ ചെയർമാൻ ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു....

തിരുവനന്തപുരം: വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ...

ന്യൂ​ഡ​ൽ​ഹി: പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ന് കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ർ ന​മ്പറു​ക​ൾ പോ​ഷ​ണ്‍ ട്രാ​ക്ക​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ ചേ​ർ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം...

കോളയാട്: പെരുവയില്‍ കാട്ടാനയാക്രമണത്തില്‍ കൃഷി നശിച്ചു. പെരുവ പറക്കാട് കോളനിയിലെ പി.കെ രാജു, പി.എ ബാലന്‍ എന്നിവരുടെ തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. കഴിഞ്ഞ...

മാനന്തവാടി : ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ (45) ആണ് എടക്കര പോലീസിന്റെ...

ന്യൂഡൽഹി: അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട്‌ നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!