കണ്ണവം : ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം കാറിടിച്ച് ഓവുചാലിലേക്ക് വീണ സംരക്ഷണഭിത്തി പുറത്തെടുത്ത് പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ ക്രെയിൻ ഉപയോഗിച്ചാണ് ഓവുചാലിൽനിന്ന്...
Month: June 2022
കണ്ണൂർ: ജില്ലാ ആസ്പത്രി ഓപ്പറേഷൻ തിയേറ്ററിലെ അനസ്തീഷ്യ വർക്ക്സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. ഇതേത്തുടർന്ന് ആസ്പത്രിയിൽ ജനറൽ അനസ്തീഷ്യ നൽകി ചെയ്യേണ്ട ശസ്ത്രക്രിയകൾ മുടങ്ങുകയാണ്. രണ്ടും മൂന്നും ശസ്ത്രക്രിയകൾ...
തലശേരി : കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ സ്‌റ്റീൽ തൂണുകളിൽ ആറെണ്ണം പൂർത്തിയായി. യാഡിൽ നിർമിച്ച തൂണുകൾ (പിയർ) കൊടുവള്ളിയിലെത്തിച്ച് പൈൽക്യാപ്പിൽ ഉറപ്പിച്ചു. ഇനി രണ്ട് തൂണുകളാണ് ഘടിപ്പിക്കാനുള്ളത്. ഇതിനുള്ള...
കണ്ണൂർ : ‘കണ്ടോ... ഇവിടെയിന്ന് കുരുവികൾക്ക് മങ്ങലം....’ എന്ന പാട്ടിന്റെ താളത്തിലലിഞ്ഞ കല്യാണവീട്ടിലെ കിടിലൻ കലവറക്കാഴ്‌ചയാണെങ്ങും. ഭക്ഷണം വിളമ്പുന്നവർ താളത്തിൽ പങ്കിടുന്ന സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്സവാന്തരീക്ഷം. മിക്കവരും പലതവണ...
കൊച്ചി : റോഡ്, പാലം എന്നിവ നിർമിക്കുന്നതിനിടെ അപകടമരണമുണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും ആയിരിക്കുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കേണ്ടതിനുപുറമേ നിയമനടപടിയും നേരിടേണ്ടിവരും. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന...
തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈമുതൽ പ്രാബല്യത്തിൽവരും. ശനി പകൽ 2.30ന് വൈദ്യുത റെഗുലേറ്ററി കമീഷൻ ചെയർമാനാണ് നിരക്കുകൾ പ്രഖ്യാപിക്കുക. പുതിയ നിരക്ക് നിരക്കുവർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് കണ്ണൂരിൽ കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക...
ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറും. ഇനി ആര്‍ക്കും പെട്ടെന്ന് ഇവ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ...
കണ്ണൂർ : സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ ബാച്ചിലേക്ക് ജൂൺ 28 രാവിലെ 10 മുതൽ 12 വരെ...
കണ്ണൂർ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി/കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള...
