Month: April 2022

മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള...

തിരുവനന്തപുരം: കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ കേരള പൊലീസ് വാങ്ങുന്നു. കാട്ടിനുള്ളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങൾ...

പേരാവൂർ: തൊണ്ടിയിൽ സ്പാർക്ക് സ്‌പോർട്‌സ് അക്കാദമി പേരാവൂരിനെ ഒരു സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 12 കായിക ഇനങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. ഫുട്‌ബോൾ, വോളിബോൾ...

തിരുവനന്തപുരം: വാഹനങ്ങളിൽ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാൻ 'ഓപ്പറേഷൻ ഫോക്കസ്' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഇന്നലെ രാത്രി മുതൽ പ്രത്യേക പരിശോധന ആരംഭിച്ചു....

കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് അ​ഡൂ​രി​ലാ​ണ് സം​ഭ​വം. വെ​ള്ള​രി​ക്ക​യ കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു....

കൊട്ടാരക്കര : പുറമേ കണ്ടാൽ ഹൈടെക് അങ്കണവാടി. നിറയെ കളിക്കോപ്പുകളും മികച്ച സൗകര്യങ്ങളും ഉള്ള മനോഹരമായ എ.സി കെട്ടിടം. പക്ഷേ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല. വൈദ്യുതിയില്ല....

കണ്ണൂര്‍ : കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന...

പുനലൂർ : കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ അമ്മ ഉദ്ദേശിച്ച പേര് അച്ഛനിടാതിരുന്നതിനെച്ചൊല്ലിയുള്ള പോര് വൈറലായിരുന്നു. ആചാരപ്രകാരം കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തുന്നതിനിടയിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അച്ഛൻ...

കാസർകോട് : നഗരത്തിലെ കടകളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് കലക്ടർ അറിയിച്ചു....

പാലക്കാട്‌ : പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹിൽ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സർവീസ് ഷൊർണൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!