Day: April 9, 2022

ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ടുവയസ്സു പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകാന്‍ ഒരുദിവസം മാത്രം ശേഷിക്കേ, സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില കുത്തനെ കുറച്ച്...

പേരാവൂർ: നാഷണൽ എക്‌സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മറ്റി പേരാവൂർ മേഖല കുടുംബ സംഗമം ലയൺസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗബാധ...

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം നോർക്ക റൂ‍ട്സ് നൽകുന്ന എൻ‍.ആർ.കെ ഇൻഷുറൻസ് കാർഡ് ആധികാരിക...

പാലക്കാട്: ഒലവക്കോട്ട് വെള്ളിയാഴ്ച പുലർച്ചെ സംഘംചേർന്നുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോ‍ട് മയിലാപ്പത്തറ ഗുരുവായൂരപ്പൻ (23), ആലത്തൂർ കാട്ടുശ്ശേരി നെരിയംപറമ്പ് വീട്ടിൽ മനീഷ്...

കണ്ണൂർ : കാസർകോട്, കണ്ണൂർ ജില്ലകളിൽ സി.എൻ.ജി വാഹനങ്ങൾ നേരിടുന്ന കടുത്ത ഇന്ധന ക്ഷാമത്തിന് പരിഹാരമാകുന്നു. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്ന്...

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്. രണ്ടരകിലോമീറ്റർ വരുന്ന റോഡ് പൊതുമാരാമത്ത് വകുപ്പിന്റെ ഫണ്ടിൽനിന്ന് അഞ്ചുകോടി...

കോട്ടയം : അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് 2015 മുതൽ യു.ജി.സി അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെനിന്നുള്ള വിവിധ ബിരുദങ്ങൾക്ക് എലിജിബിലിറ്റി/ ഇക്വലൻസി (തുല്യത/യോഗ്യത) സർട്ടിഫിക്കറ്റുകൾ...

കൂത്തുപറമ്പ് : അധികമാരും കൈവെക്കാത്ത എള്ളുകൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൊയ്യുകയാണ് മാങ്ങാട്ടിടം കുറുമ്പക്കലിലെ കെ. ഷീബ. പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ 50 സെന്റ് സ്ഥലത്താണ് എള്ള്‌ കൃഷിചെയ്തത്. തിലക്...

തലശ്ശേരി : കേരള എൻജിനിയറിങ് ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് തലശ്ശേരി എൻജിനിയറിങ് കോളേജിൽ പ്രവർത്തനം തുടങ്ങി. ഫോൺ: 6238340901.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!