Day: April 7, 2022

കണിച്ചാർ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും (മെറ്റീരിയൽ കളക്ഷൻ സെന്റർ) ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. പഞ്ചായത്ത് തല...

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 162 ആശുപത്രികൾ ചേർന്നു. എന്നാൽ, സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റീജനൽ കാൻസർ സെന്റർ,...

തിരുവനന്തപുരം : സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസ്സുകളുടെ സർവീസുകൾ  പ്രഖ്യാപിച്ചു. ഈ മാസം 11 ന് വൈകിട്ട് 5.30 ന്...

തിരുവനന്തപുരം : തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സി​ന്‍റെ അ​മ്മ ഗോ​മ​തി((90) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലായി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​നാ​ളാ​യി സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് ഓ​ര്‍​മ...

പേരാവൂർ: കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ഗോട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി പേരാവൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ആട് ചന്ത നടത്തും. വിഷു, ഈസ്റ്റർ പ്രമാണിച്ച് സംഘടിപ്പിക്കുന്ന...

മട്ടാഞ്ചേരി: അരിയില്ലാത്തതിനാൽ ആരും പട്ടിണി കിടക്കരുതെന്നാണ് ഇവർ പറയുന്നത്. അരി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഒരു പൈസയും വാങ്ങാതെ അരി കൊടുക്കാൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് ‘എന്റെ കൊച്ചി’...

നിലവിലെ സാമൂഹിക സാഹചര്യത്തിൽ പുരുഷനെയും സ്ത്രീയെയും വൈധവ്യം രണ്ട് രീതിയിലാണ് ബാധിക്കുന്നത്. സ്ത്രീകളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഭർത്താവിനെ ആശ്രയിച്ചു ജീവിക്കുന്നവരായതു കൊണ്ടു തന്നെ വൈധവ്യം വലിയ അരക്ഷിതാവസ്ഥയാണ്...

കൊച്ചി : കൊച്ചിയില്‍  വിദ്യാര്‍ഥിനിയെ  തെരുവുനായ കടിച്ചു. പരീക്ഷ എഴുതാനെത്തിയപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വെച്ച് തെരുവുനായ കടിച്ചത്. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി...

കണ്ണൂർ : കേരള ദിനേശ് വിഷു  മെ​ഗാ ഡിസ്കൗണ്ട്  മേള പയ്യാമ്പലത്തെ  കേന്ദ്രസംഘം സ്റ്റാളിൽ ദിനേശ് ചെയർമാൻ  എം.കെ. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. മേളയിൽ സ്പെഷ്യൽ ഡിസ്‌കൗണ്ട്‌ ...

കണ്ണൂർ : പ്രിയപ്പെട്ടവർക്ക് വിഷു കൈനീട്ടം നൽകാം തപാലിൽ. ഇതിനായി വിഷുക്കൈനീട്ടം 2022' ഒരുക്കി കേരള തപാൽ വകുപ്പ്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കേരളത്തിലെ തപാൽ ഓഫീസുകളിലേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!