Featured

കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലൻ...

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് ഏഴ് വർഷം കഠിനതടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65)യാണ് ശിക്ഷിച്ചത് തിരുവനന്തപുരം പ്രത്യേക...

കണ്ണൂർ ∙ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി മുൻ  അധ്യക്ഷൻ കെ. സുധാകരൻ. കുഞ്ഞികൃഷ്ണന്റെ തീരുമാനത്തെ  വിലമതിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ കാപട്യം...

കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....

തിരുവനന്തപുരം: കിടപ്പുമുറിയിലെ എ.സി.യ്ക്കുള്ളിൽനിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ. ശ്രീകാര്യം ചെറുവയ്ക്കലിൽ ടെക്‌നോപാർക്ക് ജീവനക്കാരനായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ എയർകണ്ടീഷണറിൽനിന്നാണ് അഞ്ച് പാമ്പുകളെ കണ്ടെത്തിയത്. ഇതിൽ നാലെണ്ണത്തിനെ...

കൊച്ചി: ക്രിസ്മസ് ബംബർ ലോട്ടറി സമ്മാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരാതിക്കാരന് തിരിച്ചടി. താനാണ് യഥാർത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോൻ സമർപ്പിച്ച ഹർജി...

കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതി നിലനിൽക്കുകയാണ്. അതിനിടെ, ഇറാന്റെ മറ്റൊരു യുദ്ധക്കപ്പൽ കൂടി...

കൊച്ചി: കേരള സ്റ്റോറി 2വിന്റെ പേര് തിരുത്തണമെന്ന പൊതുതാത്പര്യ ഹരജിയിൽ ഹരജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹരജിയിലെ വാദങ്ങൾ പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബെഞ്ചിന് എതിരാണെന്ന് കോടതി...

പേരാവൂർ: വോളീബോൾ പ്രേമികളെ ആവേശഭരിതരാക്കി മണത്തണയിൽ ഓൾകേരള വോളീബോൾ മത്സരത്തിന് ആവേശോജ്വല തുടക്കം. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽ ഫയർ ട്രസ്റ്റ് സംഘടിക്കുന്ന സി.ടി.ഡി.സി...

പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയായ ആശ്വാസ് വീടിന്റെ നിർമാണം പൂർത്തിയായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!