തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അഡ്വ....
കോർപ്പറേഷനു കളിലും മുനിസിപ്പാലിറ്റികളിലും തദ്ദേ ശസേവനത്തിന് വേഗംകൂട്ടിയ കെ -സ്മാർട്ട് പ്ലാറ്റ്ഫോം ഇന്നു മുതൽ ത്രിതല പഞ്ചായത്തുകളിലും നടപ്പാ ക്കും. രാജ്യത്ത് ആദ്യമായാണ് ഒരുസംസ്ഥാനം പ്രാദേശികസർക്കാരുകളുടെ എല്ലാ സേവനവും ഓൺലൈനിൽ നൽകുന്നത്.
കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വില ഇന്ന് അടിച്ചു കയറി. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് 2,680...
തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ...
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി സർക്കാർ 820 കോടി രൂപയാണ് ചെലവാക്കുന്നത്. 62 ലക്ഷം പേർക്കാണ് ഗുണം...
കണ്ണൂർ: കണ്ണൂർ കോടല്ലൂരിൽ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു. കോടല്ലൂർ മുഹയ്ദ്ദൂൻ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് തകർത്തത്. റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം. ഇന്ന് പുലർച്ചെയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. കഴിഞ്ഞ...
കണ്ണൂർ: കേന്ദ്ര സര്ക്കാര് ആനുകൂല്യങ്ങള്ക്കായി ഗിഗ് തൊഴിലാളികളെ (സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്, ഫ്ളിപ്കാര്ട്ട്) ഇ – ശ്രം പോര്ട്ടലില് ചേര്ക്കുന്നതിനുള്ള സ്പെഷ്യല് ഡ്രൈവ് ഏപ്രില് 17 വരെ നടക്കും. https://register.eshram.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്...
കണ്ണൂർ: ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് ഗ്യാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിന് 11000 രൂപ...
കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്ക്കാര് ഹൈക്കോടതിയില്. പകരം, ആര്.ബി.ഐയുടെ നിര്ദ്ദേശങ്ങള്ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള് എഴുതിത്തള്ളാന് കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം...
കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം...