കണിച്ചാർ : കണിച്ചാർ സെന്റ് ജോർജ് പള്ളിക്ക് കീഴിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ കണിച്ചാർ ടൗണിൽ സ്ഥിതി ചെയ്യുന്ന കപ്പേളയിൽ തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. മാത്യു പാലമറ്റം പതാക ഉയർത്തി. മാർച്ച് 19 വരെ...
വില നിർണയസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ക്രഷർ ഉൽപ്പന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ച ഉടമകളുടെ തീരുമാനത്തിനെതിരെ ബുധനാഴ്ച ക്രഷറുകളിലേക്ക് ബഹുജന മാർച്ച് നടത്തും. കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, പേരാവൂർ, മയ്യിൽ, പെരിങ്ങോം എന്നിവിടങ്ങളിലെ പ്രധാന ക്രഷറുകളിലേക്കാണ് മാർച്ചും...
ഡ്രൈവിംഗ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരങ്ങള്‍ വരുത്തി ഗതാഗതവകുപ്പ്. ലേണേഴ്സെടുത്ത് ആറുമാസത്തിനകം ഡ്രൈവിംഗ് ടെസ്റ്റ് പാസായില്ലെങ്കില്‍ ലേണേഴ്സ് ലൈസൻസ് പുതുക്കണം.ഇതിന് അപേക്ഷിക്കുന്പോള് കണ്ണ് സർട്ടിഫിക്കറ്റിനു കാലാവധി ആറുമാസമെന്ന് പറഞ്ഞ് പുതിയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായി വന്നിരുന്നു....
മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത്...
മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്കി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. കോട്ടക്കലില്‍ ആണ് സംഭവം. സംഭവത്തില്‍ വേങ്ങര ചേറൂര് സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ...
കണ്ണൂർ: ഏപ്രിൽ രണ്ടിന് കണ്ണൂർ മണ്ഡലത്തിൽ ഹർത്താലും ബസ് പണിമുടക്കും നടത്തും. ദേശീയപാത ആറു വരിയാകുന്നതോടെ രൂക്ഷമാകാനിടയുള്ള കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സംയുക്ത ആക്ഷൻ കമ്മിറ്റി...
കണ്ണൂർ : ജില്ലയിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മഴക്കാല പൂർവ്വ രോഗ പ്രതിരോധ ജനകീയ കാമ്പയിൻ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മഴക്കാല പൂർവ്വ രോഗ പ്രതിരോധ നടപടികൾ ഇർജ്ജിതമാക്കുന്നതിനു ജില്ലാ സർവേലൻസ് ഓഫീസർ ഡോ....
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്...
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രെയിലി ലിപിയിൽ അച്ചടിച്ച 10 ക്ലാസ്സിക് കൃതികളുടെ പ്രകാശനം മാർച്ച് 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് വിസി ഹാളിൽ പ്രസിഡൻറ് അഡ്വ. കെ.കെ. രത്നകുമാരി...
കണ്ണൂർ: സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ഷെയ്പ്-ഒന്ന് വിഭാഗത്തിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ...