പാനൂർ: ഹൈകോടതി നടപടി കർശനമാക്കിയതോടെ പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കൊടികളും നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നെട്ടോട്ടത്തിൽ. ഇത് നീക്കിയില്ലെങ്കിൽ ഓരോന്നിനും 5000 രൂപ വീതം അതത് തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിമാരിൽനിന്ന് ഈടാക്കാനാണ് കോടതി നിർദേശം.എല്ലായിടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടേതല്ലാത്ത ബോർഡുകൾ...
കണ്ണൂർ: സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷാഫലം ആദ്യം പ്രസിദ്ധീകരിച്ച് കണ്ണൂർ സർവകലാശാല. ഡിസംബർ ഒമ്പതിന് കഴിഞ്ഞ പരീക്ഷയുടെ ഫലമാണ് റെക്കോഡ് വേഗത്തിൽ വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ചത്.സർവകലാശാലക്കു കീഴിലെ നൂറോളം കോളജുകളിലായി 15000ത്തോളം...
കേളകം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലുമായി നിർമിക്കുന്ന മാനന്തവാടി ബോയ്സ് ടൗൺ -പേരാവൂർ -ശിവപുരം-മട്ടന്നൂർ വിമാനത്താവള കണക്ടിവിറ്റി നാലുവരി പാതയുടെ സാമൂഹികാഘാത പൊതുവിചാരണ പുരോഗമിക്കുന്നു.വിവിധ പഞ്ചായത്തുകളിൽ പൊതുവിചാരണ പൂർത്തിയായി. സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ...
ശബരിമല: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം – പമ്പ...
തൊടുപുഴ : കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ അച്ഛൻ ഷെരീഫിന് 7 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം...
കണ്ണൂർ: റെയിൽവേ ആപ്പിലെ സാങ്കേതിക തകരാറിൽ കുരുങ്ങി യാത്രക്കാർ. അൺ റിസർവ്ഡ് ടിക്കറ്റ് ആപ്പിലൂടെ ടിക്കറ്റ് എടുക്കുന്നവർക്ക് മിക്കപ്പോഴും ടിക്കറ്റ് ലഭിക്കാതെ പണം നഷ്ടപ്പെടുന്നത് പതിവായി. പണം ഈടാക്കിയതായി മെസേജ് ലഭിച്ചാൽ ടിക്കറ്റ് ഓൺലൈനായി ലഭിക്കുമെന്നു...
ഗതാഗത നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളില്‍ വന്ന് പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള...
കണ്ണൂർ:തിരകളെ കീറിമുറിച്ചൊരു ഡ്രൈവ്. ഒപ്പം, സായംസന്ധ്യയുടെ ചെഞ്ചോപ്പിലലിഞ്ഞുചേരാം. വിസ്മയക്കാഴ്ചകളാൽ കണ്ണും മനസും നിറയ്ക്കാൻ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ഒരുങ്ങി. 233 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണ് ഇവിടെ നടപ്പാക്കുക. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി. പുതുവർഷ...
ഡല്‍ഹി: ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണൽ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. ഹരിയാണയിലെ...
മാനന്തവാടി: വൈരാഗ്യത്തിന്റെപേരിൽ മകനെ കുടുക്കാൻ മറ്റുള്ളവരുടെ സഹായത്തോടെ മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കറി(67)നെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ...