പ്രതിമാസം 15000 ലിറ്ററില് താഴെ ഉപഭോഗമുള്ള, ബിപിഎല് വിഭാഗത്തില്പ്പെടുന്ന ഉപഭോക്താക്കള്ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന് ജനുവരി 31 വരെ വാട്ടര് അതോറിറ്റി സെക്ഷന് ഓഫിസുകളിലോ ഓണ്ലൈന് വഴിയോ അപേക്ഷ നല്കാം.നിലവില് ബി.പി.എല് ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും...
കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദ യാത്രക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബർ 26ന് വൈകുന്നേരം ഏഴ് മണിക്ക് തലശ്ശേരിയിൽ നിന്ന് മൂന്നാറിലേക്കാണ്് യാത്ര. 27ന് രാവിലെ അടിമാലിയിൽ ഫ്രഷ് അപ്പ് ആയ ശേഷം മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിലൂടെ മറയൂരിലേക്ക്....
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത...
മഞ്ഞപ്പിത്ത പകർച്ചവ്യാധിക്കെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് നിർദേശിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കാൻ ഡി.എം.ഒ ഓഫീസിൽ ചേർന്ന പ്രോഗ്രാം ഓഫീസർമാരുടെ...
കണ്ണൂർ: ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് റീ വയറിംഗ് വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ആറ് ഉച്ചക്ക് 12 മണി വരെ...
പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാംപിലേക്കുള്ള രജിസ്ട്രേഷനും രക്ഷാകർത്താക്കൾക്കുള്ള ക്ലാസും ഞായറാഴ്ച വൈകിട്ട് നാലിന് ജിമ്മി ജോർജ് അക്കാദമിക്ക് സമീപത്തെ...
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 27, 28, 29 തീയ്യതികളിലായി അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്നകുമാരി...
പയ്യന്നൂർ:പാടത്തിറങ്ങാൻ തയ്യാറായി പയ്യന്നൂരിന്റെ അഗ്രി ആർമി. മണ്ഡലപരിധിയിലെ വയലുകൾ തരിശുരഹിതമാക്കാൻ 110 പേരടങ്ങുന്ന ‘കൃഷി പട്ടാള’മാണ് പരിശീലനം പൂർത്തിയാക്കിയത്. സമൃദ്ധമായി വിളഞ്ഞ് നൂറുമേനി കൊയ്യുന്ന വയലേലകൾ അപ്രത്യക്ഷമായതോടെയാണ് കാർഷികസമൃദ്ധി തിരിച്ചുപിടിക്കാൻ കർഷകസംഘത്തിന്റെ കൃഷിപ്പട്ടാളം ഇറങ്ങുന്നത്. 2,680...
വയനാട്: വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് 24 കാരനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി മേലിയേടത്ത് ഷെബീർ (24) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്.ഷെബീറിന്റെ...
കേരള പബ്ലിക് സര്വീസ് കമ്മീഷന് അഭിമുഖം നിശ്ചയിച്ച തീയതിയില് മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല് വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില് വരിക. ഇതിന് ശേഷം തപാല്, ഇ-മെയില് വഴി സമര്പ്പിക്കുന്ന...