തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെ എസ് ഇ ബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ-നവംബർ കാലയളവിൽ യൂണിറ്റിന്...
Featured
ന്യൂദല്‍ഹി: വഞ്ചനാപരമായ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനായ സഞ്ചാര്‍ സാത്തി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഭാരതത്തിലെ കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം...
കണ്ണൂര്‍: സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസണ്‍ ആണ് മരിച്ചത്. മുന്‍പും...
പേരാവൂർ: മുൻകാലങ്ങളിലെ കൈത്തെറ്റ് തിരുത്താനൊരുങ്ങുകയാണ് പേരാവൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. വലതിൽനിന്ന് ഇടതോരം ചേരാൻ വെമ്പൽകൊള്ളുകയാണ് പേരാവൂരിന്റെ മനസ്സ്. ഇവിടെ ഇത്തവണ വിജയക്കൊടി പാറിക്കാനുള്ള കഠിനശ്രമത്തിലാണ് എൽഡിഎഫ്...
പരാതികള്ക്ക് പഞ്ഞമില്ല, എന്നിട്ടും വരിക്കാരുടെ എണ്ണം കൂട്ടി ബിഎസ്എന്‍എല്‍; കനത്ത തിരിച്ചടിയേറ്റ് വി
ദില്ലി: നെറ്റ്‌വര്‍ക്ക് പോരായ്‌മകളെ കുറിച്ച് വരിക്കാരുടെ വ്യാപക പരാതികള്‍ക്കിടയിലും ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടെ (ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍)...
കണ്ണൂർ: മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ 2026ലേക്ക് പുതുക്കുന്നതിന് 2025 ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025ൽ അക്രഡിറ്റേഷൻ പതുക്കി, കാർഡ് ലഭിച്ചവരാണ് പുതുക്കേണ്ടത്. www.prd.kerala.gov.in വെബ്‌സൈറ്റിൽ ചുവടെ...
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. അതേസമയം എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍...
കണ്ണൂർ: കാൽടെക്സിൽ എൻ എസ് ടാക്കീസിന് മുന്നിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് പുതിയ ബസ്സ്‌റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ്...
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്റെ വിതരണോദ്ഘാടനം തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന...
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസം റിമാൻഡ് ചെയ്തു....
