Featured

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്,...

തിരുവനന്തപുരം  :തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ ജെ. എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും. തീയണയ്ക്കുന്നതിനിടെ,...

മട്ടന്നൂർ: രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്‌നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി സ്‌കൂളിൽ വച്ച് നടന്നു....

ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്, 1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള...

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള വിളക്ക് തിരികൾ ഒരുക്കുന്ന തിരക്കിലാണ് മണിയൻ ചെട്ടിയാൻ സ്ഥാനികൻ പ്രേമരാജനും സംഘവും. രേവതി നാളിലാണ് പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന്...

ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌...

സംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര്‍ മെയ് 28ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം....

തിരുവനന്തപുരം : അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക്‌ നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന്‌ വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മെയ്‌ 28 വരെയാണ്‌ ഇതിന്‌...

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കുറ്റപ്പെടുത്തി.അവർ കഴിഞ്ഞ തവണയും പ്ലസ് വൺ...

തിരുവനന്തപുരം: കേരള സ്‌പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പിൽ സ്റ്റാഫ് നഴ്സ് (കാറ്റഗറി നമ്പർ 593/2022),സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി),​(കാറ്റഗറി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!