മംഗളൂരു: കർണാടകയിലെ ഭരണമാറ്റം 'ദി കേരള സ്റ്റോറി 'സിനിമ പ്രദർശനത്തിൽ വരെ പ്രകടമായി. ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളോട് വിവാദ സിനിമ...
Featured
കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർഥികളുടെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി വിദ്യാർഥികൾ. പുതുക്കിയ സർക്കുലർ അനുസരിച്ച് എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, കായികം, എന്നീ...
തളിപ്പറമ്പ്: വർഷങ്ങായി ദുരിതമനുഭവിക്കുന്ന 250ഓളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കും. താലൂക്ക് ലാൻഡ് ബോർഡ് ചെയർപേഴ്സൺ ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നിരന്തരമായ ശ്രമഫലമായാണ് 250 ഓളം കുടുംബങ്ങൾക്ക്...
കണ്ണൂർ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കരൾ മാറ്റിവെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ച 1.30ന് ജില്ലാ ആസ്പത്രിയിൽ ജില്ലാ പഞ്ചായത്ത്...
തിരുവനന്തപുരം: വലിയശാലയിലും പട്ടത്തും വീടുകൾ കുത്തിത്തുറന്ന് 45.5 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും കവർന്ന കേസിലെ മോഷ്ടാവ് പിടിയിൽ. തമ്പാനൂർ രാജാജിനഗർ സ്വദേശി കള്ളൻ കുമാർ...
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നതായി കണ്ടെത്തല്‍. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവനക്കാര്‍ വീടുകളില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന്...
കൊച്ചി: മജിസ്ട്രേറ്റുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ നടപടികളുടെ പുരോഗതി സര്‍ക്കാര്‍ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും. പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ എത്രയും വേഗം...
തിരുവനന്തപുരം: സ്മാർട് മീറ്റർ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ തത്കാലം നിർത്തിവയ്ക്കാൻ വൈദ്യുതി ബോർഡിന് സർക്കാർ നിർദേശം. സ്മാർട് മീറ്റർ സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ...
കൊച്ചി: സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പറഞ്ഞ ഹൈക്കോടതി സര്‍ക്കുലറിനുള്ള സ്റ്റേ നീട്ടാന്‍ വിസമ്മതിച്ചു. വിഷയത്തില്‍ മറ്റൊരു ബെഞ്ച് നേരത്തെ വിരുദ്ധ...
കോട്ടയം ∙ വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കെത്തിയ അൻപത്തിരണ്ടുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറുപത്താറുകാരൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി കൊല്ലംപറമ്പിൽ പി.സുരേഷാണ് (66)...
