ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത...
Featured
പാക്കേജ് ആരംഭിച്ച് ഏഴുമാസം പിന്നിടുമ്പോള്‍ ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ പാക്കേജ് 2023 ജൂണ്‍ 27 ആകുമ്പോള്‍ 500-ലേക്ക്....
കണ്ണൂർ : കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപ്പെട്ടു ബസിൽ നിന്നിറങ്ങി, ജന്മനാ കാലിനു സ്വാധീനമില്ലാത്ത മകനെ ചുമലിലേറ്റി നടന്ന അമ്മയെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന...
അണ്ണക്കമ്പാട് :തയ്യല്‍മെഷീനില്‍ അമ്മ തുണികള്‍ തയ്ക്കുന്നതു കണ്ടു തുടങ്ങിയ കൗതുകമാണ്. അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും സ്വന്തമായി തുന്നിയ യൂണിഫോം അനാമികയ്ക്ക് സ്വന്തം. ഈ വര്‍ഷത്തെ യൂണിഫോമിനുള്ള തുണി കിട്ടിയപ്പോള്‍...
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്‌സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള വഴിയടച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്‌സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷന്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി....
കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ...
മാഹി: മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മാഹി സഹകരണ സൊസൈറ്റിയുടെ ബസ് പള്ളൂരിൽ ചുമട്ടുതൊഴിലാളികൾ തടഞ്ഞുവെച്ചു. ഇതേ തുടർന്ന് സൊസൈറ്റി ബസുകൾ ഓട്ടം നിർത്തി....
കണ്ണൂർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിന്മേൽ സമയബന്ധിതമായി എസ്റ്റിമേറ്റ് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവണമെന്ന് ജില്ല വികസനസമിതി യോഗത്തിൽ എം.എൽ.എമാർ ആവശ്യപ്പെട്ടു. നിലവിൽ ആറ് മാസത്തിലേറെയാണ് പല...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസ് നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച്...
സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പന ഇന്ന് വലിയൊരു വിപണിയായി വളര്‍ന്നുകഴിഞ്ഞു. ആളുകള്‍ മുഖേനയും യൂസ്ഡ് വാഹനങ്ങളുടെ ഡീലര്‍ഷിപ്പുകളിലൂടെയും ദിവസേന നിരവധി വാഹനങ്ങളാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍, തീര്‍ത്തും പരിചയമില്ലാത്ത...
