കണ്ണൂർ: ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ...
Featured
തിരുവനന്തപുരം: പോക്സോ കേസുകൾ അന്വേഷിക്കുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും എസ്.ഐ.ക്ക് താഴെയുള്ളവർ ചെയ്യരുതെന്ന് പോലീസ് മേധാവിയുടെ കർശന നിർദേശം. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ വീഴ്ചകളുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ഗ്രേഡ് എസ്.ഐ.മാരും എ.എസ്.ഐ.മാരും...
തിരുവനന്തപുരം: 2023-ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ കേരളത്തിന് നാല് പ്രധാന പുരസ്‌കാരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി കേരളത്തിലെ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി. ആലപ്പുഴയിലെ...
മലപ്പുറം: പതിനാല് വയസുകാരൻ ഇരുചക്രവാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നൽകിയ അയൽക്കാരിക്കും തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടിയുടെ പിതാവ് കൽപ്പകഞ്ചേരി അബ്ദുൾ നസീർ (55)ന്...
തലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യത്തെ 220 കെ.വി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്...
തലശ്ശേരി: രണ്ടു വൃക്കകളും തകരാറിലായ വീട്ടമ്മ സഹായത്തിനായി കാത്തിരിക്കുന്നു. ധർമടം അണ്ടലൂർ പുതുവയൽ ശ്രീശൈലത്തിൽ എം.കെ. ശൈലജയാണ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുന്നത്. പാലയാട്ടെ ഓട്ടോറിക്ഷ...
തലശ്ശേരി: തൊണ്ണൂറു ശതമാനവും പണി പൂർത്തിയായ തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ആറുവരിപ്പാത കഴിഞ്ഞ മാർച്ചിൽ തുറന്ന് കൊടുക്കുമെന്നായിരുന്നു ഏറ്റവുമൊടുവിൽ അധികൃതർ നൽകിയ...
മാനന്തവാടി: പട്ടാപ്പകൽ ബൈക്കിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളയിക്കത്തറ വീട്ടിൽ സച്ചു എന്ന...
മുഴക്കുന്ന്: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയത്തിനായി നിർമിച്ച കെട്ടിടവും നവീകരിച്ച കുളവും എട്ടിന് പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ടൂറിസം മന്ത്രി...
മയ്യിൽ: കുഞ്ഞുവരകൾ ചന്തം പകർന്ന മൺപാത്രങ്ങളിൽ പറവകൾക്കായുള്ള കുടിനീരും ധാന്യങ്ങളും കാത്തുവയ്‌ക്കുന്നുണ്ട് കുറേ കുഞ്ഞുങ്ങൾ. തിളച്ചുമറിയുന്ന വേനലിൽ ഭൂമിയുടെ അവകാശികൾക്ക് ഇത്തിരി വെള്ളവും ഭക്ഷണവും ഒരുക്കുകയാണ് സഫ്‌ദറിലേ...
