Featured

കണ്ണൂർ : ഇന്ത്യൻ അത്‍ലറ്റിക്സിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരിശീലകൻ ജോസ് മാത്യു സർവീസിൽനിന്നു വിരമിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലശ്ശേരി സെന്ററിൽ നിന്നാണ്...

തിരുവനന്തപുരം: ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സര്‍ക്കാര്‍...

തളിപ്പറമ്പ് (കണ്ണൂർ): പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവിനു 83 വർഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരൻ കെ.ഡി. രമേശിനെ (32) ആണ്...

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ. തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷയാണ് പിടിയിലായത്. പനമുക്ക് സ്വദേശിയായ സന്ദീപ് വീടിന്‍റെ ഉടമസ്ഥാവകാശം...

ഓണ്‍ലൈൻ പണമിടപാടുകളില്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സൈബര്‍ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ കണ്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ ആര്‍.ബി.ഐ...

പാപ്പിനിശേരി (കണ്ണൂർ): കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്നഅച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ...

പ​യ്യ​ന്നൂ​ർ: പ​രി​സ​ര ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ൽ ശി​ൽ​പ​മൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ശു​ചി​ത്വ​മി​ഷ​ന്റെ ലോ​ഗോ​യാ​യ ചൂ​ല് കൊ​ത്തി​യെ​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ക്ക​യു​ടെ...

പ​യ്യ​ന്നൂ​ർ: ക​ട​ലോ​ര​ങ്ങ​ളി​ലെ വ​ൻ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​ത് വെ​ള്ള​വ​യ​റ​ൻ ക​ട​ൽ​പ്പ​രു​ന്തു​ക​ളു​ടെ (white beIIied sea Eagle) വം​ശ​നാ​ശ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു. ക​ട​ൽ​ക്ക​ര​യി​ലെ വ​ൻ​മ​ര​ങ്ങ​ളി​ൽ മാ​ത്രം കൂ​ടു​കൂ​ട്ടി ജീ​വ​സ​ന്ധാ​ര​ണ​വും പ്ര​ജ​ന​ന​വും ന​ട​ത്തു​ന്ന...

ക​ണ്ണൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചു​രു​ങ്ങി​യ ചെല​വി​ൽ ല​ഘു​ഭ​ക്ഷ​ണ​വും ഊ​ണും സ്റ്റേ​ഷ​ന​റി​യും ഒ​രു​ക്കു​ന്ന സ്കൂ​ൾ ക​ഫെ ‘സ്കൂ​ഫേ’ ജി​​ല്ല​​യി​​ൽ ഈ ​മാ​സം 25 ഇ​ട​ങ്ങ​ളി​ൽ കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​കും. ജി​ല്ല​ത​ല...

തിരുവനന്തപുരം: സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതു വിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!