Featured

പ​ത്ത​നം​തി​ട്ട: ക​ര്‍​ക്ക​ട​ക മാ​സ​ത്തെ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട 16ന് ​തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന്...

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം. കുസാറ്റ് എൻജിനീയറിംങ് ക്യാംപസിൽ ജെൻഡറൽ ന്യൂട്രൽ യൂണിഫോം മെയ് 26ന് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്...

കൊച്ചി: മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി...

കണ്ണൂർ : 68.9 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കണ്ണൂർ എക്സൈസ് പിടികൂടി.ചാലാട് സ്വദേശി എം. ദിൽഷാദിനെയാണ് (21)അറസ്റ്റ് ചെയ്തത്.എക്സൈസ് നർക്കോട്ടിക്ക് സ്ക്വാഡ് സി.ഐ. പി. പി.ജനാർദ്ദനന്റെ നേതൃത്വത്തിലാണ്...

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ല്‍ പോ​ലീ​സു​കാ​ര​ന് നേ​രെ പോ​ക്‌​സോ കേ​സ് പ്ര​തി​യു​ടെ ആ​ക്ര​മ​ണം. മു​ഖ​ത്ത് അ​ടി​യേ​റ്റ പോ​ലീ​സു​കാ​ര​ന്‍റെ പ​ല്ല് ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ...

ഇരിട്ടി: നഗര ഹൃദയത്തിൽ പതിറ്റാണ്ടുകളായി അനാഥമായി കിടന്ന റവന്യു ഭൂമി ഉപയോഗപ്പെടുത്തി കീഴൂർ വില്ലേജ് ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയാക്കി. പഴയ പോസ്റ്റ് ഓഫീസിന്‌ എതിർവശത്തുള്ള റവന്യു...

മണത്തണ: മലയോര ഹൈവേയിൽ വീണ്ടും കുഴികൾ. മഴക്കാലം ആരംഭിച്ചതോടെയാണ് കുഴികളും ഉണ്ടായി തുടങ്ങിയത്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയിലാണ് കുഴികൾ ഉണ്ടായിട്ടുളളത്. 2103 ലാണ് കൊട്ടിയൂർ റോഡിനെ...

ശ്രീകണ്ഠപുരം : ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ആലോറയിലെ പുതിയപുരയിൽ ഹൗസിൽ അശ്വന്ത് (16) ആണ് മരിച്ചത്.ശ്രീകണ്ഠപുരം നെടുങ്ങോം ഗവ: ഹൈസ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്....

കോഴിക്കോട്: നാദാപുരത്ത് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം...

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ഐ​.ടി ക​മ്പ​നി​​യു​ടെ മ​ല​യാ​ളി സി​ഇ​ഒ​യേ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റേ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. പ്ര​തി​ക​ളാ​യ ജോ​ക്ക​ര്‍ ഫെ​ലി​ക്‌​സ് എ​ന്ന ശ​ബ​രീ​ഷ്, വി​ന​യ് റെ​ഡ്ഡി, സ​ന്തോഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!