മട്ടന്നൂർ : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയായ 41-കാരനിൽ നിന്നാണ്...
Featured
കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ...
തളിപ്പറമ്പ് : വർഷങ്ങളായി കാടുമൂടിക്കിടന്ന തളിപ്പറമ്പ് കുറ്റ്യേരി വയൽ ഇപ്പോൾ ഒന്നാന്തരം നെൽപാടമായി. ആരും തിരിഞ്ഞുനോക്കാതിരുന്ന വയലിലെ പച്ചപ്പ് മനോഹര കാഴ്‌ചയാണ്. സർവീസിൽനിന്ന് വിരമിച്ചവരും വിവിധ മേഖലകളിൽ...
വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ് മറുപടി നൽകിയത്. കണ്ണൂർ ഉൾപ്പെടെയുള്ള...
വയനാട് : അമ്പലവയലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊന്‍പതുകാരി മുങ്ങിമരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി.വര്‍ഗീസ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കുമ്പളേരി...
കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ. കണ്ണൂർ എസ്.എസ്.എ.യിൽ മാത്രം ഒഴിവാക്കിയത് 20 എക്‌സ്‌ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്‌സ്‌ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ...
പേരാവൂർ: മാനന്തവാടി - കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത നിർമാണത്തിന്റെ മറവിൽ തെരു ഗണപതി ക്ഷേത്രം പൊളിച്ചു നീക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധറാലി പേരാവൂരിൽ നടന്നു....
മാലൂർ: കനത്ത മഴയിൽ മാലൂർ സിറ്റി കാരപ്പാലത്തിനടുത്ത പൃത്തിയിൽ കരുണന്റെ വീട് തകർന്നു. അടുക്കളഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ചുമരുകൾക്കും മേൽക്കൂരയ്ക്കും കേടുപാടുകളുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ...
പേരാവൂർ: ജിമ്മി ജോർജ് റോഡിൽ കാഞ്ഞിരപ്പുഴയോരത്ത് മാലിന്യം നിക്ഷേപിച്ചതിന് വ്യാപാര സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴയിട്ടു. പേരാവൂരിലെ അൽ-ബെയ്ക്ക് സ്ഥാപനത്തിനാണ് പഞ്ചായത്തധികൃതർ പിഴയിട്ടത്. മാലിന്യം നീക്കം...
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ സ്പർശം പെയിന്‍ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പയ്യാവൂർ മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ ചാരിറ്റി പ്രവൃത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ...
