Featured

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് മർദിച്ചത്. രാവിലെ...

കണ്ണൂർ :പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയുള്ള വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപന പരിപാടി...

കൊച്ചി : നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്ക് യാത്ര ചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിന് 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും....

തലശ്ശേരി: വടക്കൻ കേരളത്തിലെ ആദ്യ അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ്‌ റാലി തലശ്ശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ പാലക്കാട്‌ ജില്ലയില്‍ നിന്നുള്ള 750ഓളം പേര്‍ ശാരീരിക ക്ഷമത പരീക്ഷയില്‍...

മാഹി: മയ്യഴിപ്പുഴയുടെ വീതിയേറിയ കരയിൽ പ്രകൃതി രമണീയമായ മഞ്ചക്കലിലെ ജലകേളീ സമുച്ചയം ആരാലും ശ്രദ്ധിക്കപ്പെടാതെ നാശോന്മുഖമാകുന്നു. ഏറെ പ്രതീക്ഷകളോടെ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇവിടുത്തെ പ്രകൃതി സൗഹൃദ...

കണ്ണൂർ : മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്‌താല്‍ കേസെടുക്കുക സ്വാഭാവികമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷികളോ പ്രതികളെ ആയതുകൊണ്ട് മാധ്യമ...

റെയില്‍വേ കണക്റ്റിവിറ്റി ഇല്ലാത്ത ജില്ലയായ ഇടുക്കിയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂരിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എല്‍....

മാ​ഹി: അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ഞ്ഞ​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ​ എ​ണ്ണ​ക്ക​മ്പ​നി​ക​ളോ​ട് ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​വാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി വ​രു​ന്ന​താ​യി സൂ​ച​ന. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന്...

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://samraksha.ceikerala.gov.in മുഖേന...

തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന് നിർദേശം നൽകി സർക്കാർ. വിവാഹ രജിസ്ട്രേഷന് എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ദമ്പതികളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!