Featured

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റിജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രോഗിയുടെ ബന്ധുവായ വാരം സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കാര്‍ഡിയോളജി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍...

കണ്ണൂർ:പയ്യന്നൂർ കണ്ടങ്കാളിയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ...

വ്യാജ വെബ്‌സൈറ്റുകള്‍ വഴി ഗാര്‍ഹിക തൊഴിലാളികളെ ആകര്‍ഷകമായ നിരക്കില്‍ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് . ഇത്തരത്തില്‍...

തലശ്ശേരി: അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജല സുരക്ഷ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിലാണ് ക്ലാസ് നടന്നത്. മഴക്കാലം...

മട്ടന്നൂർ: എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും ത്രിദിന മർക്കസ് മുഈനിയ്യ സമ്മേളനവും ജൂലായ് 20,21,22 തീയതികളിൽ പഴശ്ശിയിൽ നടക്കും. കേരള മുസ്ലിംജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഖലീലുൽ...

കണ്ണൂർ: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവും ജനകീയ മുഖ്യമന്ത്രിയും ജനങ്ങളുടെ കണ്ണിലുണ്ണിയുമായ ഉമ്മൻ ചാണ്ടിക്ക് കണ്ണൂരിലും അശ്രുപൂജ. കണ്ണൂർ ജില്ലയുമായി അഭേദ്യമായ ബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ...

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 പേടകത്തിന്റെ മൂന്നാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആർ.ഓ. ജൂലായ് 20 ന് ഉച്ചയ്ക്ക് 2 മണിക്കും...

കണ്ണൂർ :കാൽടെക്സ് വിചിത്ര കോംപ്ലക്സിന്റെ മുൻവശത്തുള്ള ഓട്ടോസ്റ്റാൻ‌ഡ് കാരണം വിചിത്ര കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. വളരെ പരിമിതമായ...

കേ​ള​കം: മ​ഞ്ഞ​ളാം പു​റ​ത്തെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​ട്ട് ആ​റു​വ​ർ​ഷം. 2014ൽ ​നി​ർ​മി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കാ​നാ​യ​ത് ഒ​രു വ​ർ​ഷം മാ​ത്രം. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്...

ഇരിക്കൂര്‍ :നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. ഇരിക്കൂർ ചേടിച്ചേരി എ. എൽ. പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഒമ്പതരയോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!