Featured

പേരാവൂർ: സി.പി.ഐയുടെ മുതിർന്ന നേതാവും പേരാവൂർ മേഖലയിൽ സി.പി.ഐ പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്കാളിയുമായ മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു.മണത്തണയിലെ വീട്ടിൽ ഏറെ...

ധർമ്മശാല: കൃത്യനിർവ്വഹണത്തിനായി കൊടും കാടുകളിൽ കഴിയേണ്ടി വരുന്ന സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ സി സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.ധർമ്മശാല ഗവ.എഞ്ചിനിയറിങ്ങ് കോളജിൽ നടക്കുന്ന...

ഭൂമിയെ കുളിർപ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂഗർഭ ജലം ആഴങ്ങളിലേക്ക് പോയി മറയും. കാലവർഷം ചതിച്ചതും വേനൽച്ചൂട് കൂടിയതും കാരണം ഭൂഗർഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തിന് മുമ്പേ...

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായം നല്‍കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന്...

പേരാവൂർ: മുൾവഴികൾ താണ്ടി സ്കൂളിൽ പോകാൻ ചെരുപ്പില്ലാത്തതിനാൽ വിഷമിച്ചു നിന്ന കുണ്ടേൻകാവ് കോളനിയിലെ അഞ്ചാം ക്ലാസുകാരിക്ക് തുണയായി പേരാവൂർ എക്സൈസ്. വിമുക്തി ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ്...

കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യത പരീക്ഷ സപ്തംബർ 11ന് തുടങ്ങും. 8 പഠനകേന്ദ്രങ്ങളിലായി ജില്ലയില്‍ ഈ വര്‍ഷം പരീക്ഷയെഴുതുന്നത്...

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ...

സര്‍ക്കാർ സേവനങ്ങള്‍ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വെള്ളർവള്ളി...

ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ച് മണി വരെ നീട്ടി. വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍...

പേരാവൂർ : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മണത്തണ നഗരേശ്വരം ക്ഷേത്രത്തിനു മുന്നിൽ ആഘോഷക്കമ്മിറ്റി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടതായി പരാതി. ഞായറാഴ്ച രാത്രിയാണ് കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!