മുഴപ്പിലങ്ങാട്: കണ്ണൂർ മുഴപ്പിലങ്ങാട് എടക്കാട് റെയിൽവേ സ്റ്റേഷന് മുന്നിലെ അടിപ്പാതക്ക് മുകളിൽ വാഹന അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എക്സ്പ്രസ്സും...
Featured
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബര്‍...
കോഴിക്കോട് : യു.പി ഐ ഇടപാട് വഴി അപരിചിതരിൽനിന്ന് പണം വാങ്ങിയാൽ പണി കിട്ടുമോ? സൈബർ പൊലീസിൽ ദിനംപ്രതിയെത്തുന്ന പരാതികൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇടപാടുകാരൻ അറിഞ്ഞില്ലെങ്കിലും...
പുതുപ്പള്ളി : മൂന്നാഴ്‌ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഞായർ വൈകിട്ട് ആറിന് സമാപിച്ചു. തിങ്കളാഴ്ച നിശബ്‌ദപ്രചാരണം. ചൊവ്വ രാവിലെ ഏഴുമുതൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. സെപ്‌തംബർ രണ്ടുവരെ 51,051 ഇലക്‌ട്രിക് വാഹനമാണ് രജിസ്‌റ്റർ ചെയ്‌തത്. ഇത് മൊത്തം രജിസ്‌റ്റർ ചെയ്‌ത വാഹനത്തിന്റെ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണോത്സവവും ആദരവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത...
ഇരിട്ടി: ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡുകളുടെ പാർശ്വഭിത്തി പൊളിച്ച് കുഴിയെടുക്കുമ്പോൾ റോഡിനെ പൂർവ സ്ഥിതിയിലാക്കുന്നതിന് ആവശ്യമായ ഫണ്ട് പ്രവൃത്തിയുടെ ഭാഗമാക്കണമെന്ന്...
കണ്ണൂര്‍: കണ്ണൂരിൽ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ...
എടക്കാട്: മോഷണക്കേസിലെ പ്രതി ഒമ്പത് വർഷത്തിന് ശേഷം എടക്കാട് പൊലീസിന്റെ പിടിയിലായി. 2014ൽ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിലെ പ്രതി അട്ട ഗിരീഷൻ (53)ആണ്...
മുഴപ്പിലങ്ങാട്: കായിക ശീലംവളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച മുഴപ്പിലങ്ങാട് നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഏതാനും മിനുക്കുപണികൾക്കൂടി നടന്നുകൊണ്ടിരിക്കുകയാണ്....
