Featured

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി...

കണ്ണൂർ: പഴയങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി 6200 ലിറ്റര്‍ സ്പിരിറ്റുമായി കാസര്‍ഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍...

കണ്ണൂർ: സ്കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കി. കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി.ജി....

ക​ണ്ണൂ​ർ: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​യു​ടെ റെ​ഗു​ലേ​ഷ​ന്‍ സ്കി​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന് ചേ​ലോ​റ​യി​ലെ റ​വ​ന്യൂ ഭൂ​മി പാ​ട്ട​ത്തി​ന് ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര കൗ​ണ്‍സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ചേ​ലോ​റ​യി​ലെ 0.15 ആ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള...

ത​ല​ശ്ശേ​രി: ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​മ്പ​സി​ൽ മാ​യ സു​രേ​ഷി​ന്റെ ‘ക​ഫേ ബി’ ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സം​രം​ഭ​ത്തെ വ​ര​വേ​റ്റ​ത്. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ കോ​ള​ജി​ൽ...

പേരാവൂർ: ഇംഗ്ലിഷിനോട് കൂട്ടുകൂടാൻ വായന്നൂർ ഗവ: എൽ.പി സ്കൂളിൽ "ബലൂൺസ്" ഏകദിന ശില്പശാല നടത്തി. ലളിതമായ കളികളിലൂടെ വിവിധ ഭാഷാശേഷികൾ നേടിയെടുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. സ്കൂളിൽ നടത്തിവരുന്ന...

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കാസർകോട് ചന്തേര...

പയ്യന്നൂർ: നഗരസഭ മെഗാ ശുചിത്വ രണ്ടാംവട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാടും നഗരവും ശുചിത്വ സുന്ദരമാക്കാനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ചിത്രകാരൻമാർ, കുടുംബശ്രീ- ഹരിതകർമ്മ സേന, ശുചീകരണ...

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സെപ്റ്റംബർ...

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!