Featured

കൊല്ലം: കോളേജിൽ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50...

കൂത്തുപറമ്പ്: ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട്ബോൾ...

കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് ആലച്ചേരിയിൽ നടത്തിയ പരിശോധനയിൽ 40 കുപ്പി വിദേശ മദ്യം പിടികൂടി. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ ചാക്കിൽ...

തിരുവനന്തപുരം: മൊബൈല്‍ യുഗം വന്നതോടെ ലാന്‍ഡ് ലൈന്‍ ഫോണിന് താഴിട്ട് പൂട്ടാന്‍ ബി.എസ്.എന്‍.എല്‍. ആവശ്യക്കാര്‍ തീരെ കുറഞ്ഞതോടെയാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ അടച്ചുപൂട്ടുന്നത്.ആദ്യഘട്ടത്തില്‍ വരിക്കാന്‍ തീരെ കുറഞ്ഞുപോയ എക്സ്...

തിരുവനന്തപുരം : സർക്കാർ വാഹനങ്ങളെല്ലാം ഇനി മുതൽ ഒറ്റ ആർ.ടി ഓഫിസിൽ റജിസ്റ്റർ ചെയ്യും. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും...

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ഭീ​ഷ​ണി​ക​ളി​ലൂ​ടെ ജ​ന​ത്തെ ച​തി​ക്കു​ഴി​ൽ അ​ക​പ്പെ​ടു​ത്തു​ന്ന വാ​യ്പാ ആ​പ്പു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ര​ള പോ​ലീ​സ്. 72 ഓ​ൺ​ലൈ​ൻ ലോ​ൺ വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് നീ​ക്കം...

ചാലോട് : തെരൂർ-പാലയോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കർണ്ണാടകയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ച് ലോറി നിയന്ത്രണം വിട്ട്...

ആലക്കോട് : മലയോര കുടിയേറ്റക്കാരുടെ കർഷക പാരമ്പര്യവും പൈതൃകവും നിലനിർത്താൻ ആലക്കോട് സെയ്ന്റ് മേരീസ് ഇടവക മുന്നോട്ടുവരുന്നു. ചെറുതുണ്ടു ഭൂമിയുള്ളവരെ കൂടി ഉൾപ്പെടുത്തി ജൈവ പച്ചക്കറി ഗ്രാമം...

കാടാച്ചിറ : കോൺഗ്രസ് ഭരിക്കുന്ന കാടാച്ചിറ സഹകരണ ബാങ്ക് പനോന്നേരി ശാഖയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും മുൻ മാനേജർക്കുമെതിരേ എടക്കാട് പോലീസ് കേസെടുത്തു....

തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!