ചെർപ്പുളശേരി : സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക് അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള...
Featured
തിരുവനന്തപുരം : ഗ്രൂപ്പുപോര് രൂക്ഷമായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മറ്റിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്‌ച തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാനിരിക്കെയാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇക്കാര്യം...
തൃശൂർ: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ്...
കൊച്ചി : നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ...
പേരാവൂർ: പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന്...
പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ നോർത്ത് മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. യൂനുസ് അധ്യക്ഷനായി. എം. സ്നിയ, എം. വിഷ്ണു, മേഖല...
ന്യൂഡൽഹി : പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ ഇനി അഞ്ച് നാൾ കൂടി മാത്രം. ജൂൺ 30 ആണ് ബന്ധിപ്പിക്കാനായി നൽകിയിരിക്കുന്ന അവസാന തിയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍...
ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത...
പാക്കേജ് ആരംഭിച്ച് ഏഴുമാസം പിന്നിടുമ്പോള്‍ ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ പാക്കേജ് 2023 ജൂണ്‍ 27 ആകുമ്പോള്‍ 500-ലേക്ക്....
കണ്ണൂർ : കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപ്പെട്ടു ബസിൽ നിന്നിറങ്ങി, ജന്മനാ കാലിനു സ്വാധീനമില്ലാത്ത മകനെ ചുമലിലേറ്റി നടന്ന അമ്മയെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന...
