Featured

തിരുവനന്തപുരം : മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....

പീരുമേട്(ഇടുക്കി): കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി....

തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങള്‍ സ്വയം കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി...

ക​ണ്ണൂ​ർ: ‘ആ​സാ​ദി കാ ​അ​മൃ​ത്’ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ര്‍പ​റേ​ഷ​ന്‍ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ന്നു. ആ​ദ്യ​ത്തെ പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​നം മു​ഴ​ത്ത​ടം ഗ​വ. യു.​പി സ്കൂ​ളി​ല്‍...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത്...

കുന്നംകുളം: എട്ടുവയസ്സുകാരിയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ 20 വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴ അടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് റാഷിദി(22)നെയാണ്...

പാ​നൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം അ​സൗ​ക​ര്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന അ​ഞ്ഞൂ​റി​ല​ധി​കം രോ​ഗി​ക​ൾ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന​തി​ന് അ​റു​തി​യാ​വാ​ൻ ഇ​നി​യു​മെ​ത്ര നാ​ൾ ക​ഴി​യ​ണം. താ​ലൂ​ക്ക് ആസ്പത്രി​യാ​യി ഉ​യ​ർ​ത്തി​യ​ത് രേ​ഖ​ക​ളി​ൽ മാ​ത്രം...

വരന്തരപ്പിള്ളി(തൃശ്ശൂര്‍): യുവതിയുടെ പേരില്‍ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് 17 വയസ്സുകാരനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് മുല്ലയ്ക്കല്‍ സുമനെ(40)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന്...

പേരാവൂർ: താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനുള്ള ചില എച്ച്.എം.സി അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.2022 ജൂൺ 26ന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ് എച്ച്.എം.സിയിലെ...

മുംബൈ: ഗായികയും പ്രശസ്ത നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (85) അന്തരിച്ചു. മുംബൈ ലീലാവതി ആസ്പത്രിയില്‍ വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നിണി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!