Featured

തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്ത് ഓട്ടോറിക്ഷ തൊഴിലാളികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ആദ്യഘട്ടമെന്ന നിലയില്‍ വയനാട് ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടെ...

കൊച്ചി: പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍...

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സർക്കിൾ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ സെക്രട്ടറി അബൂബക്കർ മൗലവി ഉദ്ഘാടനം...

അമ്മയുടെ കരുതലിനും സ്‌നേഹത്തിനും പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ല. എല്ലാ ദിവസവും നമ്മുടെ ശബ്ദം ഒരു തവണയെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴും തിരക്കുന്ന അമ്മമാര്‍. കുട്ടിക്കാലത്ത്...

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്...

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്...

തിരുവനന്തപുരം: ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തീവണ്ടികള്‍ ചില ഭാഗികമായും ചിലത് പൂര്‍ണ്ണമായും റദ്ദാക്കി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) 23നും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) 24നും...

മൂന്നാർ: ദേവികുളം മുൻ എം.​എൽ.എ എസ്. രാജേന്ദ്രൻ കൈയേറിയ മൂന്നാർ ഇക്കാനഗറിലെ ഒമ്പത് സെന്റ് ഭൂമിയും വീടും റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. ഇക്ക നഗറിൽ സർവേ നമ്പർ...

ശ്രീ​ക​ണ്ഠ​പു​രം: എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മ്പോ​ഴും ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​നും ഉ​പ​യോ​ഗ​ത്തി​നും കു​റ​വി​ല്ല. മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി നി​ര​വ​ധി യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മാ​ണ് അ​ധി​കൃ​ത​ർ ഇ​തി​നോ​ട​കം പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. പൊ​ലീ​സ് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ​ടി...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്‌ടോപ് നൽകുന്നെന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മന്ത്രി വി. ശിവൻകുട്ടി. ‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!