Featured

ബഹ്‌റൈന്‍: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി...

ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും പെയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുവഴി പരസ്യങ്ങളുടെ ശല്യമില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. യൂറോപ്യന്‍ യൂണിയനിലാണ് പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള സൗകര്യം...

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും...

ഇരിട്ടി: കീഴൂർ സ്മാർട്ട് വില്ലേജ് ഉൾപ്പെടെ പേരാവൂർ മണ്ഡലത്തിലെ നാല് വില്ലേജ് ഓഫീസുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും 114 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും നാലിന് നടക്കും. കീഴൂർ...

പേരാവൂര്‍: ഓണാഘോഷത്തിന്റ ഭാഗമായി പേരാവൂർ എം.എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയ മിന്നും പൊന്നോണം സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ വി. എം.രഞ്ജുഷ നിർവഹിച്ചു....

പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ ഇരുവശത്തും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിത്യ സംഭവമായതോടെ ആമ്പുലൻസുകൾക്കും യാത്രാ തടസം. അതിരാവിലെ മുതൽ റോഡിനിരുവശവും കാറും ബൈക്കുമുൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത്...

തലശേരി : സംസ്ഥാനത്തെ മികച്ച പി.ടി.എ.ക്കുള്ള പുരസ്‌കാരപ്പെരുമയിൽ കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടമാണ്‌ കൈവരിച്ചത്‌. നാല്‌ ലക്ഷം രൂപയാണ്‌...

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു....

മാവേലിക്കര: നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. കത്തിനശിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!