Featured

തലശ്ശേരി: കണ്ണൂർ പയ്യാമ്പലം റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സേവ്യർ മാത്യുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ സി.ജിതേന്ദ്ര...

മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 62 വർഷം തടവിനും 1.30 ലക്ഷം രൂപ പിഴയ്ക്കും മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചു. മണ്ണൂർ മുള്ള്യം സ്വദേശി...

കണ്ണൂർ: സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോൺ കേരളയിലൂടെ ജില്ലയിൽ 17 പഞ്ചായത്തുകളിലെ നീർച്ചാലുകൾ പുനർജീവന പാതയിൽ. ഉപഗ്രഹചിത്രങ്ങളുടെ നേരിട്ടുള്ള ദർശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല...

തിരുവനന്തപുരം: മൂവായിരം ചതുരശ്രയടിവരെയുള്ള വീടുകളുടെ നിർമാണത്തിന്‌ മണ്ണ്‌ മാറ്റാൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാം.നിലവിൽ  മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പിനായിരുന്നു ചുമതല.  മണ്ണ്‌ മാറ്റാനുള്ള ഫീസ്‌ ഓൺലൈനായി...

പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദുധാരികള്‍ക്കാണ് അവസരം. 5000 ഒഴിവുണ്ട്. ഇതില്‍ 136 ഒഴിവ് കേരളത്തിലാണ്. ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വര്‍ഷമായിരിക്കും...

തിരുവനന്തപുരം: സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനോടൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും പ്രതിയ്ക്ക്...

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസില്‍ സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനെ നാല് വര്‍ഷം...

ക​ണ്ണൂ​ർ: ന​വം​ബ​ർ ഒ​ന്നു മു​ത​ൽ റ​വ​ന്യൂ വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള കേ​ര​ള​ത്തി​ലെ എ​ല്ലാ ഓ​ഫി​സു​ക​ളും സ​മ്പൂ​ർ​ണ ഇ-​ഓ​ഫി​സു​ക​ളാ​യി മാ​റു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. പു​തി​യ​താ​യി...

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ.​ടി.​വി.​എം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ട്രെ​യി​ൻ ടി​ക്ക​റ്റി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ ഏ​റെ സ​മ​യം ക്യൂ​വി​ൽ നി​ന്ന് ബു​ദ്ധി​മു​ട്ടു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക്ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്....

ക​ണ്ണൂ​ർ: റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ പേ​രി​ല്ലാ​ത്ത ഒ​രാ​ള്‍ പോ​ലു​മി​ല്ലാ​യെ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​നൊ​രു​ങ്ങി ജി​ല്ല. അ​തി​ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​ന യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ്വ​ന്ത​മാ​യി റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​താ​യി 284 പേ​രെ​യാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!