Featured

കൊല്ലം: പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. തൃക്കരുത തെക്കേച്ചേരി അജിത് ഭവനിൽ അജിത് -...

കാഞ്ഞിലേരി∙ കരേറ്റ : മാലൂർ റോഡ് വികസനം പുരോഗമിക്കുന്നു. ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. കോന്നേരി പാലം പുനർ നിർമാണം നടക്കുന്നു. താഴ്ചയുള്ള തോട്ടിൽ നിന്ന് വളരെ ഉയരത്തിൽ...

താമരശ്ശേരി: പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ട കേസിലെ പ്രതി പിടിയില്‍. കല്പറ്റ പുഴമുടി കടുമിടുക്കില്‍...

ന്യൂഡല്‍ഹി: നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാധാരണ ഗ്രേഡ് നെല്ലിന്റെ താങ്ങുവില 143 രൂപയാണ് കൂട്ടിയത്. ഇതോടെ ക്വിന്റലിന് വില...

കണ്ണൂർ: ഉപജാപക സംഘത്തിന്റെ പിടിയിലായ കണ്ണൂർ ഡി.സി.സി നേതൃത്വത്തെ പിരിച്ചുവിടാൻ കെ.പി.സി.സി തയ്യാറാവണമെന്ന്‌ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയ കണ്ണൂർ കോർപറേഷൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി....

നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണമെന്നില്ല. വയറിനും കൊള്ളുന്നതാകണം ഭക്ഷണം. കഴിക്കുന്ന ആളുടെ ശാരീരികാവസ്ഥ, പ്രായം, കാലാവസ്ഥ എന്നിവ അടിസ്ഥാനപ്പെടുത്തി ഭക്ഷണം ക്രമപ്പെടുത്തണമെന്നാണ് എല്ലാ വൈദ്യശാസ്ത്രശാഖകളും ഒരുപോലെ...

കൊച്ചി : പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ സവിശേഷ താല്പര്യമാണ് വാട്‌സാപ്പ് കാണിക്കുന്നത്. അടുത്തിടെ വാട്‌സാപ്പ്...

കണ്ണൂര്‍ :2018 ഡിസംബര്‍ 9 ഉത്തര കേരളത്തിന്റെ വികസന സ്വപ്നങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്ന ദിവസം. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അന്താരാഷ്ട്ര...

ചെ​ന്നൈ: ദ​ളി​ത​ർ​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​നം നിഷേധി​ച്ച അ​മ്പ​ലം പൂ​ട്ടി സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ്. വി​ല്ല​പു​രം മേ​ൽ​പാ​തി ധ​ർ​മ​രാ​ജ ദ്രൗ​പ​തി അ​മ്മ​ൻ ക്ഷേ​ത്ര​മാ​ണ് അ​ധി​കൃ​ത​രെ​ത്തി പൂ​ട്ടി​യ​ത്. ക്ഷേ​ത്രം പൂ​ട്ടി...

കണ്ണൂർ : മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ ഇതുവരെ നടത്തിയത് 803 പരിശോധനകൾ. 359 കുറ്റങ്ങളും കണ്ടെത്തി. 19,05,000 രൂപ ഇതുവരെ പിഴയായി ചുമത്തിയിട്ടുണ്ട്. ഇതിൽ 4,87,258...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!