Featured

നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്....

കണ്ണൂർ: ചെന്നൈയിലെ വെള്ളപ്പൊക്കം സ്വകാര്യ ആപ്പ് അറിഞ്ഞില്ല. റെയിൽവേ രണ്ടുദിവസമായി റദ്ദാക്കിയ ട്രെയിനുകൾ ആപ്പിൽ ഓട്ടം തുടർന്നു. ഇതറിയാതെ ആപ്പ് നോക്കി റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് വണ്ടി...

മുംബൈ:പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ശമ്പളം കൂട്ടാൻ ധാരണയായി. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐ ബി എ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ്...

കൊല്ലം: ഒഴിഞ്ഞ വയറുമായി പഠിക്കാനെത്തുന്ന കുട്ടികൾക്ക് ആശ്വാസമേകുകയാണ് പെരുമ്പുഴ ഗവ. എൽ.പി.സ്കൂൾ. ഇവിടെ ആരംഭിച്ച ’പ്രാതൽ കാതൽ’ പദ്ധതി സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്നു. ആഴ്ചയിൽ...

മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും. പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണകേന്ദ്രമാക്കി മാറ്റുന്നതിനാണ് പദ്ധതി. കിഫ്ബിയിൽനിന്ന്‌ 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭ പുനഃസംഘടന ക്രിസ്മസിനു ശേഷം നടക്കും. ഡിസംബർ 27-ന് സത്യപ്രതിജ്ഞ നടത്താനാണ് ഇടതുമുന്നണിയിലെ ആലോചന.കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ്...

ഇരിട്ടി : നിർധരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ്...

മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ചുവർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്. കോവിഡാണ് വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക്...

ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന 'വയോമധുരം' പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന...

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24)ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയുംമകളാണ്. ഷാർജയിൽവച്ച്ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!