ന്യൂഡൽഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില് തൃണമൂല് കോണ്ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില് നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്ലമെന്റ് എത്തിക്സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന് ശുപാര്ശ...
Featured
പേരാവൂർ: വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിക്കുകയും നിരവധി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ പേരാവൂർ ഏരിയാ കമ്മിറ്റി രംഗത്ത്.പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകൻ ബൈജു...
ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ പേര്...
ഡിസപ്പിയറിങ് വോയ്സ് മെസേജസ് ഫീച്ചറുമായി വാട്സാപ്പ്. ഒറ്റത്തവണ മാത്രം കേള്ക്കാന് സാധിക്കുന്ന ശബ്ദ സന്ദേശങ്ങളാണിവ്. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി 'വ്യൂ വണ്സ്' എന്ന പേരില് മറ്റൊരു ഫീച്ചര്...
തിരുവനന്തപുരം:പോലീസുകാര്ക്കിടയില് ആത്മഹത്യ വര്ധിക്കുന്നതിന്റെ പശ്ചാത്തലത്തില് ജോലി ഭാരവും സമ്മര്ദ്ദവും കുറയ്ക്കാന് പ്രത്യേക സര്ക്കുലര് പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവര്ക്ക് പ്രത്യേക കൗണ്സിലിംഗ് നല്കണമെന്ന് സര്ക്കുലറില് പറയുന്നു. ജോലി...
അന്തസ്സംസ്ഥാന പാതകളില് കെ.എസ്.ആര്.ടി.സി.ക്കു വാടക നല്കി ബസ് ഓടിക്കാന് അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാര് സന്നദ്ധത അറിയിച്ചു. ഇവയ്ക്ക് സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും സര്ക്കാര് തലത്തില്...
കൊച്ചി: പ്രശസ്ത സാഹിത്യകാരന് പറവൂര് സായികൃപയില് പി.കെ. നന്ദനവര്മ (76) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് ആലുവ യു.സി. കോളേജിനു സമീപം ഒക്സണിയ റിവേറ മാന്ഷന് ഫ്ളാറ്റില് വ്യാഴാഴ്ച...
തിരുവനന്തപുരം: കേരളത്തിലെ സ്കൂള് പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്കുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള് 2024 ജൂണിലും 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള് 2025 ജൂണിലും പരിഷ്കരിക്കും. അടുത്ത...
യു.പി.ഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്ക്കുള്ള പരിധിയാണ് ഇപ്പോള് വര്ധിപ്പിച്ചിട്ടുള്ളത്. റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ്...
പേരാവൂർ: നിടുമ്പൊയിൽ റോഡിൽ ദീമാസ് ബേക്സ് , ഹോട്ട് ആൻഡ് കൂൾ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി സംഘടന പ്രതിനിധികളായ കെ.എം.ബഷീർ,...
