Featured

തിരുവനന്തപുരം : ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വരൾച്ചയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രവർത്തനമാരംഭിച്ചു. ഇത് സംബന്ധിച്ച്...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ലോഗോ പ്രകാശനവും ആദ്യ രജിസ്‌ട്രേഷനും ചേംബർ ഹാളിൽ നടന്നു.മിഡ്‌നൈറ്റ് മാരത്തണിന്റെ ടൈറ്റിൽ...

മട്ടന്നൂര്‍: നിയോജക മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വര്‍ണ്ണ തരംഗം ചിത്ര-ശില്പ രചന ക്യാമ്പ് ഒക്ടോബര്‍ എട്ട് ഞായറാഴ്ച...

ക​ണ്ണൂ​ർ: സ​ർ​ക്കാ​റി​​ന്റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും ജ​ന​മ​ന​സ്സ​റി​യാ​നും ല​ക്ഷ്യ​മി​ട്ട് ഇ​ട​തു​മു​ന്ന​ണി ന​ട​ത്തു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലെ​ത്തും. ഒ​ക്ടോ​ബ​ർ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്,...

എ​ട​ക്കാ​ട്: പ​ലി​ശ​ ര​ഹി​ത സ്വ​ർ​ണ​വാ​യ്പ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ കൂ​ട്ട​ത്തോ​ടെ എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ​ര​ണ്ടു​ വ​ർ​ഷ​മാ​യി ഏ​ജ​ന്റു​മാ​ർ മു​ഖേ​ന കൊ​ടു​ത്ത സ്വ​ർ​ണ​ത്തി​ന്റെ പ​ണം കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് നി​ര​വ​ധി​പേ​ർ പൊ​ലീ​സ്...

ഇ​രി​ട്ടി: വേ​ത​നം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ അ​ത്തി​ത്ത​ട്ട് മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ വേ​ർ​തി​രി​വ് മ​ന്ദ​ഗ​തി​യി​ലാ​യി. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത്...

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇടതുപക്ഷ ബന്ധമെന്ന് പ്രചാരണം തെറ്റാണെന്നും...

കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയില്‍ റോഡിലെ സിറ്റി ലൈറ്റ്, കോര്‍പ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം...

പാനൂർ: വർഗ്ഗീയ പരാമർശത്തെ തുടർന്നു വിളിച്ചു ചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ പാനൂർ നഗരസഭയിൽ അഴിമതി കണ്ടെത്തിയിട്ടുണ്ടെന്നും ക്രമവിരുദ്ധത ചൂണ്ടിക്കാട്ടി വിജിലൻസിന് റിപ്പോർട്ട് നല്കിയെന്നും സെക്രട്ടറി എ....

ഇരിക്കൂർ : ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തി ഗൃഹോപകരണങ്ങൾ കവർന്ന നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ 5 പേരെയാണ് ഇരിക്കൂർ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!