Featured

തി​രു​വ​ന​ന്ത​പു​രം:അ​തി​ദ​രി​ദ്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വം​ബ​ർ ഒ​ന്നു​ മു​ത​ൽ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ബ​സു​ട​മ സം​ഘ​ട​ന. ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ...

തി​രു​വ​ന​ന്ത​പു​രം: ആ​ധാ​ർ അ​പ്​​ഡേ​ഷ​നി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല ഒ​ന്നാ​മ​ത്. 2022 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2023 സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള ആ​ധാ​ർ വി​വ​ര​ച്ചേ​ർ​ക്ക​ലി​ലാ​ണ്​ മ​ല​പ്പു​റം ഒ​ന്നാ​മ​തെ​ത്തി​യ​ത്. യു​നീ​ക്​ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി...

ഇരിക്കൂർ: സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂർ (37) അന്തരിച്ചു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.പി.കെ. അലി ഉസ്താദ്-...

ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവരെ പൂട്ടാൻ ഉമിനീർ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ നാദം ടെക്സ്റ്റയിൽസ് ഉടമ കെ.രവി...

തിരുവനന്തപുരം : കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 8ന് സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ...

കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ കാ​റ്റ​ഗ​റി ന​മ്പ​ർ 291-333/2023 വ​രെ തസ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ വിവ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം സെ​പ്റ്റം​ബ​ർ 29ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റിലും www.keralapsc.gov.in/notification...

വേക്കളം : എ.യു.പി സ്‌കൂൾ പി.ടി.എ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു. അധ്യാപകനും മോട്ടിവേഷൻ ട്രെയിനറുമായ മോഹൻ ജോർജ്...

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബും എക്‌സൈസ് വകുപ്പും ചേർന്ന് സംവാദ സദസ് നടത്തി. സ്‌കൂൾ ലീഡർ പി. ആര്യലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ...

കോളയാട്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ കോളയാട് ടൗണിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. ഉമാദേവി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!