Featured

തിരുവനന്തപുരം: ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന്...

കോളയാട് : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ...

ആറളം: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് അഞ്ച്...

പേരാവൂര്‍:നവകേരള സദസിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെയും, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു....

തി​രു​വ​ന​ന്ത​പു​രം: ആഹാര സാധനങ്ങളുടെ പായ്ക്കറ്റില്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. കൗണ്ടര്‍ വഴിയോ പാഴ്‌സല്‍ മുഖേനയോ നല്‍കുന്ന ഭക്ഷണത്തിലും ഈ വ്യവസ്ഥ കര്‍ശനമായി പാലിക്കണം....

കോ​ഴി​ക്കോ​ട്: വാ​യ്പാ ആ​പ്പു​കാ​രു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​യ 25 കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു....

ചെന്നൈ: മുതിർന്ന സി.പി.എം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു. സി.പി.എംമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 102 വയസ്സായിരുന്നു. പനിയും ശ്വാസതടസവും മൂലം തിങ്കളാഴ്ച മുതല്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു...

മട്ടന്നൂർ : നഗരസഭയിലെ അങ്കണവാടി വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം ബിരിയാണി നൽകും. ഒരു ദിവസം മുട്ട ബിരിയാണിയും മറ്റൊരു ദിവസം പച്ചക്കറി ബിരിയാണിയും ആണ് നൽകുക....

തൃശൂര്‍ : 200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂര്‍ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!