Featured

കണ്ണൂർ:കേരള ഖാദി ഗ്രാമവ്യവസായ ബോർഡിനു കീഴിലുള്ള സഹകരണ സംഘങ്ങളെ പുനരുദ്ധരിക്കുമെന്ന് ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. കണ്ണൂർ - കാസർകോട് ജില്ലകളുടെ വായ്പാ കുടിശ്ശിക...

കണ്ണൂര്‍ :എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 'നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി' ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഒക്ടോബര്‍ 27ന് നടക്കും. കണ്ണൂര്‍ ദിനേശ്...

സൗദി പൗര നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ മല്ലുട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബാന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഷാക്കിര്‍ സുബാന്...

ചക്കരക്കല്ല് : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച ജലസമൃദ്ധ ഗ്രാമമെന്ന ബഹുമതിക്ക് അർഹമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി 2023-ലെ മികച്ച...

ഇ​രി​ട്ടി: ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​റാ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ദു​രി​തം പേ​റി ക​ഴി​യു​ക​യാ​ണ് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മു​ണ്ട​യി​ൽ താ​മ​സി​ക്കു​ന്ന ല​ത​യും മ​ക​ളും. വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ടാ​ർ​പോ​ളി​ൻ കൊ​ണ്ട്...

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ്. 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക. എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ...

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ ടൗൺ പോലീസ് പിടികൂടി.മലപ്പുറം സ്വദേശി ഷെരിഫ് ആണ് തടവിൽ നിന്നും രക്ഷപ്പെട്ടത്.പള്ളിക്കുന്നിലെ ടി. ബി സെന്ററിൽ ചികിത്സക്ക് എത്തിച്ചപ്പോഴായിരുന്നു...

ശരീരം ഭാരം കൂടുന്നതും വയറില്‍ കൊഴുപ്പടിയുന്നതും നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരിയല്ലാത്ത ഭക്ഷണക്രമവും ജീവിതശൈലിയുമൊക്കെയാണ് ഇതിനുള്ള കാരണങ്ങള്‍. വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തിലും കൃത്യമായ മാറ്റം...

കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ ദാബോലിമിലുള്ള നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 210 പേരെയാണ് തിരഞ്ഞെടുക്കുക. ട്രേഡുകളും ഒഴിവും...

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!