പാനൂര്‍: വളള്യായിയിലെ വിഷ്ണുപ്രീയാ വധക്കേസില്‍ ആണ്‍സുഹൃത്തിനെ വിചാരണ കോടതി ഒക്‌ടോബര്‍ 27-ന് വിസ്തരിക്കും.. കേസിലെ നിര്‍ണായക സാക്ഷിയായ കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ വിസ്താരമാണ് നടക്കുക. വിപിന്‍രാജുമായുളള വീഡിയോകോളിനിടെയാണ്...
Featured
വയനാട് : ബത്തേരിയിൽ ടൂറിസ്‌റ്റ് ടാക്‌സി കോൾസെന്റർ പ്രവർത്തനം തുടങ്ങി. ബത്തേരി നഗരസഭയിലും നൂൽപ്പുഴ പഞ്ചായത്തിലും എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ സുഗമമായ യാത്രയെ കണക്കിലെടുത്താണ് മോട്ടോർ തൊഴിലാളി കോ–ഓർഡിനേഷൻ കമ്മിറ്റി...
കോഴിക്കോട് : കെട്ടിടങ്ങളിൽനിന്നും മരങ്ങളിൽനിന്നും മറ്റും വീണ് ഗുരുതര പരിക്കേറ്റ് ശരീരം അനക്കാൻപോലും കഴിയാത്തവർ നമുക്കിടയിലുണ്ട്. മുൻകാലങ്ങളിലെ പോലെ അവർക്ക് വിധിയെ പഴിച്ച് കഴിയേണ്ടതില്ല . നഷ്ടപ്പെട്ട...
കണ്ണൂർ : ജില്ലയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പട്ടിക. ഭൂരിഭാഗം മണ്ഡലങ്ങളിലെയും പ്രസിഡന്റ് സ്ഥാനം കെ. സുധാകരനും കെ.സി. വേണുഗോപാലും നേതൃത്വം നൽകുന്ന...
നവരാത്രിയുടെ ഭാഗമായി മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ആദ്യക്ഷരം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസത്തിന് വിരുദ്ധമായി മറ്റേതെങ്കിലും മതത്തെ പ്രതിനിധാനം...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ പത്ത് മുതല്‍ 12 വരെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറയില്‍ നടക്കും. സംഘാടക സമിതി...
പേരാവൂർ : 2021 ഫിബ്രവരിയിൽ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവൃത്തി മുടങ്ങിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിടനിർമാണം ആരോഗ്യമന്ത്രിയുടെ വരവോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. ബഹുനില...
കണ്ണൂർ: കാറുകളിൽ ആക്‌സസറീസ് ഘടിപ്പിക്കുന്നതിന് പിഴയീടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഒഴിവാക്കണമെന്ന് കാർ ആക്‌സസറീസ് ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ (കാസ്‌ഫെഡ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന...
കണ്ണൂർ: ജില്ലയില്‍ വിവിധ കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (609/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജൂണ്‍ 16ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍...
തിരുവനന്തപുരം : വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പറിൽ...
