Featured

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി ഹൈക്കോടതി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതിയുടെ അനുമതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും...

ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ അ​ഗോഡ. കേരളത്തിന്റെ സ്വന്തം മൂന്നാർ ആദ്യ എട്ടിൽ ഇടം നേടിയെന്നതാണ് പ്രത്യേകത. 2025 ഫെബ്രുവരി...

കണ്ണൂർ: മണ്ണെണ്ണ പെർമിറ്റിനാവശ്യമായ സാക്ഷ്യപത്രത്തിന് കെഎസ്ഇബി ഓഫീസിലെത്തിയ വീട്ടമ്മയ്ക്ക് ജീവനക്കാർ സമ്മാനിച്ചത് വീടുനിറയെ വെളിച്ചം. കെഎസ്ഇബി പെരളശേരി സെക്‌ഷനിലെ ജീവനക്കാരാണ് വീടിന്റെ വയറിങ് ഉൾപ്പെടെ നടത്തി വൈദ്യുതി...

ഇരിട്ടി :ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മ (85) യുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു. ഇന്ന്...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ഷുഗർ, ഓയിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് യുജിസി നിർദേശിച്ചു. ആഹാരത്തിൽ എണ്ണയുടെയും പഞ്ചസാരയുടെയും ഉപയോഗം വർധിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും...

രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്‌കരണം ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി. ബിഹാര്‍ നിയമസഭാ...

തൊടുപുഴ (ഇടുക്കി): തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ തെരൂർ പാലയോട്ടെ കെ.പി മൊയ്തുവിൻ്റെ മകൾ സുമീറ (32)...

തളിപ്പറമ്പ്: പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി....

കേരള ഗ്രാമീൺ ബാങ്കിൽ ഒഴിവ്. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ്...

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!