കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഉറുദുവിന് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്. ഇരിട്ടി: ചാവശ്ശേരി ഗവ. എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ...
Featured
തിരുവനന്തപുരം : മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയില്‍നിന്ന് ഓഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവരവകാശ രേഖയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള...
കണ്ണൂർ: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്....
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിൽ വെച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്....
കൊച്ചി : ആംബുലൻസുകളുടെ ദുരുപയോഗത്തിന് തടയിടാൻ കർശന നടപടികളിലേക്ക് കടന്ന് എം.വി.ഡി.' ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്' പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനുവരി പത്ത് മുതലാണ്...
ബർലിൻ : ഇതിഹാസം മറഞ്ഞു. ‘കൈസർ’ എന്ന വിളിപ്പേരിൽ വിശ്വഫുട്‌ബോളിൽ നിറഞ്ഞ അനശ്വര പ്രതിരോധക്കാരൻ ഫ്രാൻസ് ബെക്കൻബോവർ വിടവാങ്ങി. 78-ാംവയസ്സിൽ, ഉറക്കത്തിലായിരുന്നു മരണം. ജർമനിക്കൊപ്പം കളിക്കാരനായും പരിശീലകനായും...
കണ്ണൂർ : ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി....
തിരുവനന്തപുരം : ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ് റിപ്പോർട്ട്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം...
തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ...
മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ 25 മുതൽ 28 വരെ മട്ടന്നൂർ ഐ.ബി പരിസരത്ത് 'മാനവം 24' മട്ടന്നൂർ ഫെസ്റ്റ് സംഘടിപ്പിക്കും. കുടുംബശ്രീ...
