Featured

കണ്ണൂർ: അത്‌ലറ്റിക് ഫിസിക് അലയൻസ് ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തുന്ന ജില്ലാ ശരീര സൗന്ദര്യ മത്സരം ഞായറാഴ്ച വൈകീട്ട് നാല് മുതൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും....

കണ്ണൂർ : ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാരുടെ 5696 ഒഴിവുകൾ നികത്തുന്നു. തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്. അപേക്ഷ സ്വീകരിച്ച് തുടങ്ങി....

കണ്ണൂർ : കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു പെരുകിയതോടെ പൊലിസ് കടുത്ത ജാഗ്രതയില്‍. പാര്‍ട്ട് ടൈം ജോലിയിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്തു എടക്കാട് സ്വദേശിനിയില്‍ നിന്നും 4,73,000തട്ടിയെടുത്ത...

കണ്ണൂര്‍: ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ.എം ഷംന, സുധീഷ് എന്നിവരെയാണ്...

വയനാട്: ഇൻസ്‌പെക്‌ടർ സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ സിവിൽ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്‌പെക്‌ടർ ബോബി വർഗീസാണ്...

കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായർ വൈകിട്ട് 4 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ദീപാരാധനയ്ക്ക് ശേഷം 7 മുതൽ 8...

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ​ സ്​​കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള ചു​രു​ങ്ങി​യ യോ​ഗ്യ​ത പ്ല​സ്​ ടു ​എ​ന്ന​ത്​ ബി​രു​ദ​മാ​ക്കി ഉ​യ​ർ​ത്തു​ന്നു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്​​ദ​സ​മി​തി സ​മ​ർ​പ്പി​ച്ച ക​ര​ട്​ സ്​​പെ​ഷ​ൽ റൂ​ൾ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള...

ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി....

മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇനി സഞ്ചിയെടുത്തില്ലെങ്കിലും പ്ലാസ്റ്റിക് കവറുകളെ ആശ്രയിക്കേണ്ട. 20 രൂപ കൊടുത്താൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുന്നതു പോലെ തുണിസഞ്ചി കിട്ടും....

ഉളിക്കൽ : വയത്തൂർ കാലിയാർ ഊട്ടിന് കുടക് പുഗ്ഗേരമനയിൽ നിന്നുള്ള അരിയുമായി കാളകൾ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തും. കാളകൾക്ക് ക്ഷേത്രനടയിൽ ആചാരപരമായ വരവേൽപ്പ് നൽകും.ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകീട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!