കണ്ണൂർ: മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകാൻ കണ്ണൂർ ഡിപ്പോയിൽ നിന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ. കണ്ണൂർ ഡിപ്പോയിൽ നിന്ന് 20 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ കൂടി...
Featured
അയോധ്യ: രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല...
കൂത്തുപറമ്പ് : തൊലിക്കു നിറം നൽകുന്ന മെലാനിന്റെ കുറവു മൂലമുണ്ടാകുന്ന ലൂസിസം എന്ന അവസ്ഥ ബാധിച്ച് ഇരട്ടത്തലച്ചി പക്ഷി(റെഡ് വിസ്കേഡ് ബുൾബുൾ). ഭാഗികമായി വെളുപ്പുനിറം വരുന്നതാണ് ലൂസിസം....
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി.ഒ. മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ...
കൽപറ്റ: വയനാട് താമരശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്. ഏഴാംവളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്. ഒരുവരിയിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. രാവിലെ 6.50നാണ്...
തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം പുറപ്പെടും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന്...
കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി.എം പരീത് (49) ആണു മരിച്ചത്. യാത്രയ്ക്കിടെയാണ് പരീതിന് നെഞ്ചുവേദന...
കോഴിക്കോട് : ഡിസൈൻ ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ എലക്‌സി ഉൾപ്പെടെയുള്ള വമ്പന്മാരുടെ വരവോടെ, മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായി...
ചിറ്റാരിപ്പറമ്പ് : വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ചിറ്റാരിപ്പറമ്പ്-വട്ടോളി റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. ഏറെക്കാലമായി യാത്രാദുരിതം നേരിടുന്ന റോഡിന്റെ നവീകരണം തുടങ്ങിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി. 2.58 കോടി...
മണത്തണ : അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു. നൂറുകണക്കിന് ഭക്തരാണ് പൊങ്കാല സമർപ്പണം നടത്തിയത്. മേൽശാന്തി വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ തീപകർന്നു. പൊങ്കാല അടുപ്പുകളിലേക്ക്...
