Featured

തിരുവനന്തപുരം: മദ്യത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി എക്സൈസ് വകുപ്പിന്റെ പിടിവീഴാറുള്ള അരിഷ്‌ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യമുക്തമാക്കുന്നു. ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെന്ന വ്യവസ്ഥ...

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് പരീക്ഷയിൽ യോഗ്യത നിർബന്ധമല്ലെന്ന ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. യു.ജി.സി. അംഗീകരിച്ച സംസ്ഥാനതല യോഗ്യതാ പരീക്ഷ പാസായവരെ കോളേജുകളിൽ അസി. പ്രൊഫസർമാരായി...

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ 13 ദിവസമായി നടത്തി വന്ന പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി, മെഡിക്കൽ...

കേളകം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊയ്യമലയിലെ പാറേക്കാട്ടില്‍ റീനയാണ് (43) മരിച്ചത്. വെളളിയാഴ്ചയാണ് കേളകം - അടയ്ക്കാത്തോട് റോഡില്‍ വീണ് റീനയ്ക്ക് തലയ്ക്ക്...

പേരാവൂർ: ഈ മാസം 30-ന് നടക്കേണ്ടിയിരുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ് നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതിന് പിന്നാലെയാണ്...

കൊടൈക്കനാൽ: കൊടൈക്കനാലിൽ ലഹരിവിൽപ്പനയ്ക്കിടെ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ, എന്നിവ പിടിച്ചെടുത്തു. പിടിയിലായ തിരുവനന്തപുരം സ്വദേശികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കഞ്ചാവ്, രണ്ട്...

പേരാവൂർ : ദേശീയ അമ്പെയ്ത്ത് താരം കായികോപകരണം വാങ്ങാൻ സഹായം തേടുന്നു.പേരാവൂർ സ്വദേശി റിമൽ മാത്യുവാണ് വിദേശ നിർമിത അമ്പെയ്ത്ത് ഉപകരണമായ റികർവ് ബോ വാങ്ങാൻ കായിക...

കൊ​ച്ചി: ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൊ​ച്ചി പ​ന​ങ്ങാ​ട് സ്വ​ദേ​ശി മ​ഹേ​ഷ്, നെ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ല​സ്...

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...

കോ​ഴി​ക്കോ​ട്: ഗ​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ­​തി​രെ കാ­​ലി​ക്ക­​റ്റ് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ എ­​സ്­​.എ­​ഫ്‌­​.ഐ പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ പ്ര­​തി­​ഷേ​ധം. ഗ­​വ​ര്‍­​ണ​ര്‍ എ­​ത്തു­​ന്ന­​തി­​നു മു​ന്‍­​പേ പ്ര­​തി­​ഷേ­​ധം ആ­​രം­​ഭി­​ച്ചു. ഗ­​വ​ര്‍­​ണ​ര്‍ താ­​മ­​സി­​ക്കാ­​നെ­​ത്തു­​ന്ന സ​ര്‍­​വ­​ക­​ലാ​ശാ­​ല ഗ​സ­​റ്റ് ഹൗ­​സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!