തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനി ആർ.എസ്.രാഖിശ്രീ (ദേവു-15) എന്ന കുട്ടിയെയാണ്...
കണ്ണൂർ : എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 97 സ്കൂൾ കെട്ടിടങ്ങൾ 23ന് പകൽ 11.30ന് മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 12 സ്കൂൾ കെട്ടിടങ്ങളുടെ കല്ലിടലും മൂന്ന് ടിങ്കറിങ്...
കണ്ണൂർ : ജില്ലയിലെ എല്ലാ വാർഡുകളിലും വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത് പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് (പി.എം.എസ്.ഡി) നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കുടുംബശ്രീ 50,000 പുസ്തകങ്ങൾ നൽകും. 2024ഓടെ എല്ലാ വാർഡിലും വായനശാലയുള്ള...
കോഴിക്കോട് : മലയാളിയെ ഭീതിയിലാഴ്ത്തിയ നിപാ കാലത്ത് രോഗീപരിചരണത്തിന്റെ സേവന സന്ദേശം പകർന്ന നഴ്സ് ലിനിയുടെ ഓർമകൾക്ക് അഞ്ചാണ്ട്. മനുഷ്യസ്നേഹത്തിന്റെ കരുതൽ സ്പർശം പകർന്നാണ് നാട് ലിനിയുടെ ഓർമ പുതുക്കുന്നത്. 2018 മേയിൽ കോഴിക്കോടിനെ പിടിച്ചുലച്ച...
ഒരു കിലോഗ്രാം കടലുപ്പിൽ 35 മുതൽ 575 വരെ മൈക്രോപ്ലാസ്റ്റിക്സിന്റെ കണികകൾ കണ്ടെത്തി മുംബൈ ഐ.ഐ.ടി.യുടെ ഏറ്റവും പുതിയ പഠനം. ഉപ്പ് ഉപയോഗിക്കുന്നതുവഴി ഒരുവർഷം ശരീരത്തിൽ 216 മൈക്രോപ്ലാസ്റ്റിക് കണികകൾ പ്രവേശിക്കുന്നുണ്ടെന്നും കണ്ടെത്തി. 0.1 മുതൽ...
പേരാവൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അകമ്പടിവന്ന വാഹനവ്യൂഹത്തിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നെടുംപൊയിൽ വാരപ്പീടിക കവലയിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വയനാട്ടിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേ ക്കുള്ള വഴിമധ്യേയാണ് അപകടം. പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് രോഗിയുമായി...
കല്‍പ്പറ്റ : വയനാട് കല്പറ്റയില് ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കാട്ടിക്കുളം സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ഥി നന്ദു(19)വിനാണ് പരിക്കേറ്റത്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണാണ് പരിക്കേറ്റത്....
പേരാവൂർ: ജൂൺ ഒന്നിനാരംഭിക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം സർക്കാർ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തീരുമാനം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ മിഷനുകളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ബേസ് ലൈൻ ആർക്കിടെക്ച്ചർ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വാർഡ് മെമ്പർ റജീന...
ഇരിട്ടി : കെട്ടിട ഫീസ് വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി മുൻസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ...