ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠന റിപ്പോർട്ട്. 31- 40 വയസ്സുകാരിലാണ് വൻകുടൽ കാൻസർ കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിൽ കണ്ടെത്തി....
Featured
വയനാട്: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വച്ച...
കണ്ണൂർ : കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി. വായ്പ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങളായും ജി.എസ്.ടി നികുതിയായും പണം ആവശ്യപ്പെട്ടാണ്...
കണ്ണൂര്:പൊതുജനങ്ങള്ക്ക് നല്കുന്ന അപേക്ഷ ഫോറങ്ങള് നിര്ബന്ധമായും മലയാളത്തില് നല്കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നിര്ദേശിച്ചു. അതിഥി തൊഴിലാളികളെക്കൂടി പരിഗണിച്ച് ഇത് ദ്വിഭാഷയില് അച്ചടിക്കാവുന്നതാണെന്നും...
ഇരിട്ടി:വാഹന യാത്രയ്ക്കിടയില് മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു.തില്ലങ്കേരി തെക്കന്പൊയിലില് വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.തില്ലങ്കേരി ചാളപറമ്പില് നിന്നും വാഹനത്തില് കയറിയ ഇയാള്ക്ക് ദേഹാസ്വാസ്ഥ്യം...
തൃശൂര്: ഹൈറിച്ച് ഓണ്ലൈന് ഷോപ്പി കമ്പനി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ്. ഓണ്ലൈന് നെറ്റ്വര്ക്ക് മാര്ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് 100 കോടി രൂപയോളം ഹവാല വഴി...
കൊട്ടിയൂര്:ഹെല്ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്ചുരം, അമ്പായത്തോട്, മന്ദംചേരി എന്നിവിടങ്ങളിലെ ഹോട്ടലുകള്, കൂള്ബാറുകള്, മറ്റു സ്ഥാപനങ്ങള് എന്നിവിടങ്ങളില് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് പരിശോധന നടത്തി.കൊട്ടിയൂര് ഹെല്ത്ത് ഇന്സ്പെക്ടര് ടി.എ...
ഏറ്റവും ജനപ്രീതിയുള്ള ഇ മെയില് സേവനമാണ് ജി മെയില്. ഇതിനകം വിവിധ എ.ഐ ഫീച്ചറുകള് ജി മെയില് അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് 'ഹെല്പ്പ് മി റൈറ്റ്' ഫീച്ചര്....
അയോധ്യ: രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ചൊവ്വാഴ്ച അയോധ്യയിൽ ഭക്ത ജനപ്രവാഹം. ക്ഷേത്ര കവാടത്തിന് മുന്നിൽ പതിനായിരങ്ങളാണ് തടിച്ചുകൂടി നിൽക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്....
തലശ്ശേരി: ഇരു വൃക്കകളും തകരാറിലായതിനാൽ ജീവിതം വഴിമുട്ടിയ ചിത്രകാരൻ ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തിൽ എം.സി. സജീവ് കുമാറിന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചുവരാൻ...
