കണിച്ചാർ : പഞ്ചായത്തിലെ മുഴുവ൯ പ്രദേശങ്ങളിലേയും വ്യക്തികള്‍ക്കോ, വീട് ഉള്‍പ്പെടെയുളള എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാകാന്‍ സാധ്യതയുളള സ്വകാര്യ പറമ്പുകളിലെ വൃക്ഷങ്ങളോ ശാഖകളോ അപടകരമായത് സ്ഥലം ഉടമകൾ മുറിച്ചു മാറ്റണം. യഥാസമയം പരിപാലിക്കാതെ കാടു കയറി...
കോവളം: ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെ കുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ...
ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 12,828...
അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളമടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കോഴിക്കോട്: നഗരമധ്യത്തില്‍ രാത്രി ദമ്പതിമാരെ ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരേയാണ് ഞായറാഴ്ച രാത്രി പത്തരയോടെ...
ലോകത്തുതന്നെ അതിവേഗം വളരുന്ന ഒരു തൊഴില്‍മേഖലയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപദേശിക്കുകയാണ് ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ജോലി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം ആവശ്യമായി വരാം. മ്യൂച്വല്‍ ഫണ്ട്സ്, വാണിജ്യ ബാങ്കുകള്‍,...
മാഹി: പെട്രോൾ പമ്പിലെത്തുന്നവർ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന ദേശീയ പാതയിലാണ് ഇന്ധനം നിറക്കാൻ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം പ്രയാസമനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം...
ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങളാണ് വാട്സാപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ബയോമെട്രിക് ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്സാപ്പിലെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറും അതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ വാട്സാപ്പ് ആപ്പിലേക്കായി ഒരുങ്ങുന്ന മറ്റൊരു...
കണ്ണൂർ : ഹജ്ജ് കർമത്തിനായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്നവർക്കും യാത്രയയക്കാൻ വരുന്നവർക്കും മട്ടന്നൂരിലെ എയർപോർട്ട് ഇസ്ലാഹി സെന്ററിൽ വിപുലമായ സൗകര്യമൊരുക്കാൻ കെ.എൻ.എം. ജില്ലാ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ഇതേക്കുറിച്ച് ആലോചിക്കാനായി 26-ന് വൈകിട്ട് മൂന്നിന്...
കേളകം: ജില്ലയിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിത്യേന നിരവധി പേരാണ് പാലുകാച്ചി മലയിലെത്തുന്നത്....