Featured

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത്...

പയ്യാമ്പലം: പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും പ്രമാണിച്ച് ഇന്ന്‌ (ഞായർ)പയ്യാമ്പലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.പയ്യാമ്പലം ഉർസുലിൻ സ്‌കൂൾ റോഡ്, ഗസ്റ്റ് ഹൗസ്...

കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/...

സംസ്ഥാനത്തിന്‌ പുറത്ത് നിന്ന്‌ വൈദ്യുതി വാങ്ങുന്ന ദീർഘകാല കരാർ പുന:സ്ഥാപിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്‌. മൂന്ന്‌ കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.29 രൂപയ്‌ക്ക്‌ 465 മെഗാവാട്ട്...

താമരശ്ശേരി: ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ്...

പേരാവൂർ: വിദ്യാഭ്യാസം, ആരോഗ്യം എന്നിവയോടൊപ്പം കലാ കായിക രംഗത്തും പഞ്ചായത്തിലെ മുഴുവൻ കുട്ടികളെയും മികച്ച പ്രതിഭകളാക്കി മാറ്റുന്നതിനായി പേരാവൂരിൽ കുട്ടികൾക്കുള്ള നാടക കളരി നടത്തി.മികച്ച ബാല സൗഹൃദ...

പേരാവൂർ: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാവൂർ അഗ്നിരക്ഷാനിലയത്തിന്പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ ഭൂമിയിൽ അഗ്നിരക്ഷാ നിലയം നിർമിക്കാൻ ജില്ലാ കളക്ടർ അനുമതി നല്കി.പ്രസ്തുത ഭൂമി അഗ്നിരക്ഷാ വകുപ്പിന് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികൾ...

പേരാവൂർ: മുരിങ്ങോടി നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുര തിറയുത്സവം തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കും.തിങ്കളാഴ്ച രാവിലെ 12ന് കൊടിയേറ്റം, വെള്ളാട്ടം,വൈകിട്ട് 7.30ന് താലപ്പൊലി ഘോഷയാത്ര, രാത്രി 11ന് കളികപ്പാട്ട്.ചൊവ്വാഴ്ച...

പേരാവൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രക്ക് പേരാവൂരിൽ സ്വീകരണം നല്കി. പഞ്ചായത്ത് അംഗം ബേബി സോജ അജിത്ത് ഉദ്ഘാടനം ചെയ്തു....

പേരാവൂർ : ഭിന്നശേഷി പെൻഷൻ അയ്യായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ഡി.എ.ഡബ്ല്യൂ.എഫ് പേരാവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.പുരോഗമന കലാ സാഹിത്യ സംഘം പേരാവൂർ ഏരിയാ സെക്രട്ടറി വി.ബാബു ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!