തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ. ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. മൂന്നാം തിയതി അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം അഞ്ചാം...
Featured
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി.യിൽ വളയം പിടിക്കാൻ ഇനി ട്രാൻസ്‌ജെൻഡേഴ്‌സും. സ്വിഫ്‌റ്റിലാണ് ഡ്രൈവർ കം കണ്ടക്ടർമാരാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം നൽകുന്നത്. ചരിത്രത്തിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി.യിൽ ഈ വിഭാഗത്തിൽനിന്ന് നിയമനം....
കണ്ണൂർ : ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കാൻ കളക്ടർ അരുൺ.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും....
പാലക്കാട് : രാമക്ഷേത്രം ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഉത്തരേന്ത്യയിൽ സർവീസ് നടത്താൻ കേരളത്തിലേക്കുള്ള എട്ട് ട്രെയിനുകളുടെ 16 സർവീസ് റദ്ദാക്കി റെയിൽവേ സർക്കുലർ പുറത്തിറങ്ങി. ബാബ്‌റി മസ്‌ജിദ് പൊളിച്ചിടത്ത് നിർമിച്ച...
യു.പി.ഐ ഇടപാടുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്‍ബെ. വലിയ വ്യാപാരികളില്‍ നിന്നായിരിക്കും യു.പി.ഐ...
ഫോണില്‍ കെ.എസ്.ഇ.ബി.യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പിൽ ലഭിക്കുമെന്ന് ഇലക്‌ട്രിസിറ്റി ബോര്‍ഡ്. വൈദ്യുതി ബില്‍ പേയ്‌മെന്റ് വേഗത്തിലാക്കുന്ന ഒ.ടി.പി സുരക്ഷ കൂട്ടിച്ചേര്‍ത്ത...
തലശ്ശേരി: തലശ്ശേരി താലൂക്കിലെ എല്ലായിടങ്ങളിലേക്കും ഇനി ബസ് സർവ്വീസ്. ഗതാഗതയോഗ്യമായ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കാനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. നിങ്ങളുടെ വീടിനടുത്തുകൂടി...
ഇരിട്ടി : മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ജനുവരി ആറ് മുതല്‍ നിരോധിച്ചതായി കെ.ആര്‍.എഫ്.ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...
വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്.പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ...
കണ്ണൂർ : മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി...
