കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി.ആർ.രാജേഷ് നൽകിയ പരാതിയില്‍ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്....
തലശ്ശേരി∙ സ്പീക്കർ എ.എൻ. ഷംസീറിനെ പൈലറ്റ് ചെയ്യാനായി പുറപ്പെട്ട പോലീസ് വാഹനം എരഞ്ഞോളി ചുങ്കത്ത് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. 2 പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി കേന്ദ്രസർക്കാർ വർധിപ്പിച്ചു. 333 രൂപയാക്കിയാണ് വർധിപ്പിച്ചത്. നേരത്തേ 311 രൂപയായിരുന്നു കൂലി. ഹരിയാണയിലാണ് നിലവിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കൂലി. 357 രൂപ. അയൽസംസ്ഥാനങ്ങളായ കർണാടകയിൽ 316 രൂപയും...
തിരുവനന്തപുരം: ജലലഭ്യതയുള്ള ഇടങ്ങളിൽ 100 മീറ്റർവരെ ആഴത്തിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ഭൂജലവകുപ്പിന്റെ മുൻകൂർ അനുമതി വേണ്ട. വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് ഇളവനുവദിക്കാൻ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടത്. ഇത് ഭൂജലനിയമങ്ങൾക്കു വിരുദ്ധമാണെന്നും വൻതോതിൽ ഭൂഗർഭജലചൂഷണത്തിനിടയാക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കുഴൽക്കിണർ...
ആലപ്പുഴ: വായ്പ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശശി(54)യെയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. അഞ്ചു ലക്ഷം രൂപ വായ്പ...
ആലപ്പുഴ: ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്. യുവാവിന്റെ ഫെയ്സ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കായംകുളം എസ്.ഐ. ഉദയകുമാര്‍ പറഞ്ഞു....
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹന വിതരണവും,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന് ഉദ്ഘാടനം ചെയ്തു. വൈസ്...
കോളയാട്:ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആസ്പത്രിയധികൃതർ അറയങ്ങാട് സ്നേഹഭവനിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോക്ടർ എച്ച് .അശ്വിൻ രോഗികളെ പരിശോധിച്ചു .ജെ.എച്ച്.ഐ. ജയചന്ദ്രൻ, ഷെറിൻ ജോസഫ്,...
കൂട്ടുപുഴ : ജില്ല എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും നടത്തിയ റെയ്ഡിൽ ലഹരി ഗുളികകളുമായയി യുവാവിനെ അറസ്റ്റ് ചെയ്തു. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന...
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് വളപട്ടണം പൊലീസിന്റെ പിടിയിലായി. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ റേഷൻ കടയുടെ മുൻവശത്ത് നിന്ന് എം.കെ. ഷുഫൈൽ (24) എന്നയാളാണ് പിടിയിലായത്. പതിവ് പെട്രോളിംഗ്...