Featured

പേരാവൂർ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂർ ടൗണിലെ 12 സ്ഥാപനങ്ങളടക്കം 19 പേർക്ക് ഒരു ലക്ഷത്തിരണ്ടായിരം രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ശുചിത്വ വിജിലൻസ് ടീം നടത്തിയ...

കണ്ണൂര്‍ : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയില്‍ ഒന്നാമതായി കണ്ണൂര്‍ ഡിപ്പോ. പദ്ധതിയിലൂടെ വിനോദയാത്ര നടത്തിയാണ് ആദ്യത്തെ 15 ഡിപ്പോകളില്‍ കണ്ണൂര്‍ ഒന്നാമതായി ഇടം പിടിച്ചത്. എല്ലാ...

ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ജനുവരി 17ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ആപ്ലിക്കേഷന്‍ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച്...

ഡല്‍ഹി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയില്‍. കൊച്ചിന്‍ ഷിപ്പിയാര്‍ഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചില...

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള മ​ഹാ​പൂ​ജ​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കും. ജ​നു​വ​രി 22ന് ​ഉ​ച്ച​യ്ക്ക് 12.20ന് ​വി​ഗ്ര​ഹ പ്ര​തി​ഷ്ഠ ന​ട​ക്കും. 23 മു​ത​ല്‍ ഭ​ക്ത​ര്‍​ക്ക്...

വയനാട്: ഭൂമി തരംമാറ്റ അദാലത്ത്നടന്നു. ജില്ലയിൽ 251 അപേക്ഷകൾ തീർപ്പാക്കി. തരം മാറ്റത്തിനുള്ള ഉത്തരവുകൾ കൈമാറി. മൂന്ന് താലൂക്കുകളിൽ നിന്നായി 378 അപേക്ഷകളാണ് ലഭിച്ചത്. നെൽവയൽ തണ്ണീർത്തട...

എടൂർ : മുണ്ടയാംപറമ്പ്‌ കോളനിയിലെ താമസക്കാരൻ ബാലൻ (47) നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. എടൂർ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ്...

ചെന്നൈ: പശ്ചിമഘട്ടത്തിൽനിന്ന് 33 വർഷത്തിനിടെ പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തി. ശ്രീവില്ലിപുത്തൂരിനടുത്ത മേഘമല കടുവസങ്കേതത്തിൽനിന്നാണ് പുതിയയിനം സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തിയതെന്ന് തമിഴ്‌നാട് പരിസ്ഥിതി-വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ...

സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി കോഴിക്കോട് ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

കോഴിക്കോട്: നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്ത് അംഗം കരീം പഴങ്കലിനെയാണ് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!