പേരാവൂർ: പല ക്രഷറുകളും പൂട്ടിയിട്ടതിനാൽ അനുദിനം കൂടുന്ന ക്രഷർ ഉത്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പേരാവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വീടുകൾക്ക് നമ്പർ ലഭിക്കാൻ ഭീമമായ ലേബർ...
പേരാവൂർ: സി.പി.എം പേരാവൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളുടെ സമ്മേളനം പൂർത്തിയായി. ഇതിൽ അഞ്ച് ലോക്കൽ കമ്മിറ്റികളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നു.ചിലയിടങ്ങളിൽ ഔദ്യോഗിക പാനലിലുള്ളവർ തോറ്റപ്പോൾ ചിലയിടങ്ങളിൽ പാനലിനെതിരെ മത്സരിച്ചവരും തോറ്റു. പേരാവൂർ ഏരിയാ...
കണ്ണൂർ: വിലക്കുറവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പടക്കം വാങ്ങി തീവണ്ടിയിൽ വരേണ്ട. പിടിച്ചാൽ മൂന്ന് വർഷം വരെ തടവോ 1000 രൂപ പിഴയോ ലഭിക്കും.ദീപാവലി സീസൺ കണക്കിലെടുത്ത് തീവണ്ടിയിൽ പടക്കം കൊണ്ട് പോകുന്നത് തടയാൻ റെയിൽവേ...
കൊണ്ടോട്ടി: കേരളത്തിൽ നിന്നുള്ള അടുത്ത വർഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 16-ന് പുറപ്പെടും. ജിദ്ദയിലേക്കായിരിക്കുമിത്. മടക്ക യാത്ര മദീനയിൽ നിന്നായിരിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ജൂൺ 21 മുതൽ ജൂലായ് 10 വരെ...
നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പടക്കം പൊട്ടിക്കാൻ സഹായിച്ച കൊട്രച്ചാൽ സ്വദേശി വിജയനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ഞൂറ്റമ്പലം വീരർക്കാവിൽ പടക്കം പൊട്ടിച്ച ശശിയുടെയും, രാജേഷിന്റെയും സഹായിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്ത...
തിരുവനന്തപുരം> കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി സർക്കാർ. സംസ്ഥാന ഇൻഷൂറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ് പദ്ധതിക്ക് തുടക്കമായി. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുമായും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ...
തൊടുപുഴ: നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 80 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും. കോടിക്കുളം കോട്ടക്കവല നടുക്കുടിയിൽ സോയസ് ജോർജി(34)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്....
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പുതിയ എ.ഡി.എമായി കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. ‘നവീൻ ബാബുവിനെ അറിയാം, അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്, അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ...
കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു.ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍...
ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവെച്ചുകൊണ്ടാണ് പ്രതിഷേധം. 108 ആംബുലൻസ് സേവനം നിലച്ചതോടെ അപകടങ്ങളിൽ പെടുന്നവരെ ഉൾപ്പെടെ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ...